കൃഷ്ണൻ പോറ്റി
Krishnan Potty
പരസ്യ ചിത്രങ്ങളിലും ചെറിയ ചെറിയ വേഷങ്ങളിൽ നിരവധി സിനിമകളിലും അഭിനയിച്ചിട്ടുള്ള കൃഷ്ണൻ പോറ്റി .
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
സിനിമ ബൈ ദി പീപ്പിൾ | കഥാപാത്രം ഹരിഹർജി | സംവിധാനം ജയരാജ് | വര്ഷം 2005 |
സിനിമ കളഭം | കഥാപാത്രം | സംവിധാനം പി അനിൽ | വര്ഷം 2006 |
സിനിമ രാഷ്ട്രം | കഥാപാത്രം | സംവിധാനം അനിൽ സി മേനോൻ | വര്ഷം 2006 |
സിനിമ ജയം | കഥാപാത്രം | സംവിധാനം സോനു ശിശുപാൽ | വര്ഷം 2006 |
സിനിമ റെഡ് സല്യൂട്ട് | കഥാപാത്രം | സംവിധാനം വിനോദ് വിജയൻ | വര്ഷം 2006 |
സിനിമ തന്ത്ര | കഥാപാത്രം സ്വാമി | സംവിധാനം കെ ജെ ബോസ് | വര്ഷം 2006 |
സിനിമ അതീതം | കഥാപാത്രം | സംവിധാനം ദേവൻ നായർ | വര്ഷം 2007 |
സിനിമ കിച്ചാമണി എം ബി എ | കഥാപാത്രം | സംവിധാനം സമദ് മങ്കട | വര്ഷം 2007 |
സിനിമ പ്രമുഖൻ | കഥാപാത്രം രാമചന്ദ്രൻ നായർ | സംവിധാനം സലിം ബാബ | വര്ഷം 2009 |
സിനിമ മലയാളി | കഥാപാത്രം മാഷ് | സംവിധാനം സി എസ് സുധീഷ് | വര്ഷം 2009 |
സിനിമ പ്രാഞ്ചിയേട്ടന് ആന്റ് ദി സെയിന്റ് | കഥാപാത്രം | സംവിധാനം രഞ്ജിത്ത് ബാലകൃഷ്ണൻ | വര്ഷം 2010 |
സിനിമ വീണ്ടും കണ്ണൂർ | കഥാപാത്രം സഖാവ് പള്ളിക്കണ്ടി | സംവിധാനം ഹരിദാസ് | വര്ഷം 2012 |
സിനിമ ഹാപ്പി ജേർണി | കഥാപാത്രം | സംവിധാനം ബോബൻ സാമുവൽ | വര്ഷം 2014 |
സിനിമ എന്നും എപ്പോഴും | കഥാപാത്രം അയൽവാസി | സംവിധാനം സത്യൻ അന്തിക്കാട് | വര്ഷം 2015 |
സിനിമ പത്തൊൻപതാം നൂറ്റാണ്ട് | കഥാപാത്രം ഉപദേശകൻ | സംവിധാനം വിനയൻ | വര്ഷം 2022 |
സിനിമ ഉദ്ധരണി | കഥാപാത്രം | സംവിധാനം വിഘ്നേഷ് പി ശശിധരൻ | വര്ഷം 2022 |
അതിഥി താരം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് പാസഞ്ചർ | സംവിധാനം രഞ്ജിത്ത് ശങ്കർ | വര്ഷം 2009 |