കാവൽ സുരേന്ദ്രൻ
Kaval Surendran
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
മാസപ്പടി മാതുപിള്ള | ദല്ലാൾ പണിക്കർ | എ എൻ തമ്പി | 1973 |
നിത്യവസന്തം | ജെ ശശികുമാർ | 1979 | |
വെള്ളായണി പരമു | ജെ ശശികുമാർ | 1979 | |
ഇത്തിക്കര പക്കി | ലക്ഷ്മണന്റെ സഹായി | ജെ ശശികുമാർ | 1980 |
കരിപുരണ്ട ജീവിതങ്ങൾ | കറിവേപ്പില | ജെ ശശികുമാർ | 1980 |
നിദ്ര | ശങ്കരൻ | ഭരതൻ | 1981 |
അട്ടിമറി | സുരേന്ദ്രൻ | ജെ ശശികുമാർ | 1981 |
കൊടുമുടികൾ | കംസൻ കുട്ടൻ പിള്ള | ജെ ശശികുമാർ | 1981 |
പോസ്റ്റ്മോർട്ടം | കപ്യാർ തോമ | ജെ ശശികുമാർ | 1982 |
കോരിത്തരിച്ച നാൾ | പണിക്കർ | ജെ ശശികുമാർ | 1982 |
ജംബുലിംഗം | ചുപ്പു | ജെ ശശികുമാർ | 1982 |
മോർച്ചറി | ആശുപത്രി ജീവനക്കാരൻ | ബേബി | 1983 |
പൗരുഷം | ജെ ശശികുമാർ | 1983 | |
താവളം | രാഘവൻ | തമ്പി കണ്ണന്താനം | 1983 |
ചക്രവാളം ചുവന്നപ്പോൾ | നമ്പ്യാർ | ജെ ശശികുമാർ | 1983 |
മഹാബലി | മൂഷികൻ | ജെ ശശികുമാർ | 1983 |
മകളേ മാപ്പു തരൂ | പുത്തൻവീട്ടിൽ പരമുപിള്ള | ജെ ശശികുമാർ | 1984 |
കൊച്ചുതെമ്മാടി | എ വിൻസന്റ് | 1986 | |
ഉണ്ണികളേ ഒരു കഥ പറയാം | കമൽ | 1987 |
കഥ
ചിത്രം | സംവിധാനം | വര്ഷം |
---|---|---|
ശത്രുസംഹാരം | ജെ ശശികുമാർ | 1978 |
തിരക്കഥ എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
മകളേ മാപ്പു തരൂ | ജെ ശശികുമാർ | 1984 |
വേട്ട | മോഹൻ രൂപ് | 1984 |
നിത്യവസന്തം | ജെ ശശികുമാർ | 1979 |
ശത്രുസംഹാരം | ജെ ശശികുമാർ | 1978 |
സംഭാഷണം എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
മകളേ മാപ്പു തരൂ | ജെ ശശികുമാർ | 1984 |
രാജവെമ്പാല | കെ എസ് ഗോപാലകൃഷ്ണൻ | 1984 |
വേട്ട | മോഹൻ രൂപ് | 1984 |
കോരിത്തരിച്ച നാൾ | ജെ ശശികുമാർ | 1982 |
നിത്യവസന്തം | ജെ ശശികുമാർ | 1979 |
ശത്രുസംഹാരം | ജെ ശശികുമാർ | 1978 |
Submitted 14 years 8 months ago by danildk.
Contributors:
Contribution |
---|
Profile photo: Ajayakumar Unni |