കെ പി എ സി സാബു

K P A C Sabu

സിനിമ - ടി വി  അഭിനയരംഗത്ത്  ശ്രദ്ധേയൻ , കെ പി എ സിയിൽ അഞ്ചുവർഷത്തോളം നടനായിരുന്നു.
പാലിയത്തച്ചൻ, കടത്തനാടൻ കന്നി, സ്വന്തം മാളൂട്ടി, ചാരുലത, ഡിറ്റക്റ്റീവ് ആനന്ദ്,  സ്വന്തം എന്നിവയാണ്  സാബുവിന്റെ പ്രധാന സീരിയലുകൾ.