ലക്ഷ്മി ശർമ്മ അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷംsort descending
1 പളുങ്ക് സൂസമ്മ ബ്ലെസ്സി 2006
2 ആയുർ രേഖ ഡോ അപർണ്ണ ജി എം മനു 2007
3 നഗരം മായ എം എ നിഷാദ് 2007
4 ചിത്രശലഭങ്ങളുടെ വീട് കൃഷ്ണകുമാർ 2008
5 കേരളാ പോലീസ് ചന്ദ്രശേഖരൻ 2008
6 കണിച്ചുകുളങ്ങരയിൽ സി ബി ഐ സൂസൻ തോമസ് സുരേഷ് , വിനു (രാധാകൃഷ്ണൻ) 2008
7 പരിഭവം കെ എ ദേവരാജൻ 2008
8 പെരുമാൾ പ്രസാദ് വാളച്ചേരിൽ 2008
9 ഭൂമി മലയാളം മീനാക്ഷി ടി വി ചന്ദ്രൻ 2009
10 പാസഞ്ചർ ഗായത്രി രഞ്ജിത്ത് ശങ്കർ 2009
11 ശുദ്ധരിൽ ശുദ്ധൻ ജാനകി ജയരാജ് വിജയ് 2009
12 തസ്ക്കര ലഹള വർഷ രമേഷ് ദാസ് 2010
13 ദ്രോണ ഷാജി കൈലാസ് 2010
14 കരയിലേക്ക് ഒരു കടൽ ദൂരം വിനോദ് മങ്കര 2010
15 പ്രിയപ്പെട്ട നാട്ടുകാരേ ശ്രീജിത്ത് പലേരി 2011
16 മകരമഞ്ഞ് ഭഗീരഥി (രവിവർമ്മയുടെ ഭാര്യ) ലെനിൻ രാജേന്ദ്രൻ 2011
17 അച്ഛന്റെ ആൺമക്കൾ മീന ചന്ദ്രശേഖരൻ 2012
18 കലികാലം റെജി നായർ 2012
19 ഒരു കുടുംബചിത്രം രമേഷ് തമ്പി 2012
20 ക്ലൈമാക്സ് പി അനിൽ 2013
21 തെക്ക് തെക്കൊരു ദേശത്ത് നന്ദു 2013
22 അയാൾ ജാനകി സുരേഷ് ഉണ്ണിത്താൻ 2013
23 ഓണ്‍ ദ വേ ഷാനു സമദ് 2014
24 ഫ്ലാറ്റ് നമ്പർ 4 ബി കൃഷ്ണജിത്ത് എസ് വിജയൻ 2014
25 എല്ലാം ചേട്ടന്റെ ഇഷ്ടം പോലെ യശോദ ഹരിദാസ് 2015
26 സ്റ്റെതസ്‌കോപ്പ് സുരേഷ് ഇരിങ്ങല്ലൂർ 2017
27 ക്യാപ്റ്റൻ സത്യന്റെ അമ്മ പ്രജേഷ് സെൻ 2018