വാക്ക്

Vakk
Tagline: 
The promise
തിരക്കഥ: 
സംഭാഷണം: 

ഒരു കൊറിയൻപടം എന്ന ചിത്രത്തിന് ശേഷം സുജിത് എസ് നായർ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'വാക്ക്'. പ്രണവ് രതീഷാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, ഗണേഷ്‌കുമാർ, സുധീർ കരമന, കൃഷ്ണചന്ദ്രൻ, എം എ നിഷാദ്, പാർവതി രതീഷ്, ചാന്ദ്നി, മുസ്തഫ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ, മധുപാലാണ് തിരക്കഥ 

Vaaku | Official Trailer | Parvathy Ratheesh | Anu Hasan | Suraj Venjaramoodu | Pranav Ratheesh