Jump to navigation
Edit Genre
പ്രശസ്ത സാമൂഹിക പ്രവര്‍ത്തക സോണിയ മല്‍ഹാര്‍ പ്രധാന വേഷത്തിലെത്തുന്ന "നീരവം". അജയ് ശിവറാം സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ പത്മരാജ് രതീഷാണ് നായകവേഷത്തിലെത്തുന്നത്.