അജയ് ശിവറാം

Ajay Sivaram
AttachmentSize
Image icon ajay sivaram.jpg141.98 KB
Image icon orikkal koodi.jpg31.87 KB
അജയൻ ശിവറാം
സംവിധാനം: 1

ഐ വി ശശി സംവിധാനം ചെയ്ത "ഒരിക്കൽ കൂടി" എന്ന ചിത്രത്തിൽ ബാലതാരമായിട്ടാണ് അജയ് ശിവറാമിന്റെ തുടക്കം, തുടർന്ന് മാറാട്ടം എന്ന ചിത്രത്തിലും ബാലതാരമായി അഭിനയിച്ചു. കാവാലം നാരായണൻ പണിക്കരുടെ നാടകങ്ങളിൽ , ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. നീരവം എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് ചലച്ചിത്ര സംവിധാനത്തേയ്ക്ക് കടന്നു..                

Ajay Sivaram