സുല്ല്

Sullu

ഫ്രൈഡേ ഫിലിം ഹൗസ് എക്സ്പിരിമെൻസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രം സുല്ല്. നവാഗതനായ വിഷ്ണു ഭരദ്വാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മാസ്റ്റർ വാസുദേവ് എന്ന കുട്ടി പ്രധാന വേഷത്തിൽ എത്തുന്നു. ലോ ബഡ്ജറ്റ് ചിത്രമായ സുല്ലിലൂടെ സ്റ്റിജിൻ സ്റ്റാർവ്യൂ സ്വതന്ത്ര ഛായാഗ്രാഹകനായി അരങ്ങേറ്റം കുറിക്കുന്നു.