നിലാവറിയാതെ

Nilavariyathe
കഥാസന്ദർഭം: 

വടക്കേ മലബാറിലെ, ചില ആചാരാനുഷ്ഠാനങ്ങളുടെ പശ്ചാത്തലത്തിലൂടെയാണ് കഥ പറയുന്നത്

സർട്ടിഫിക്കറ്റ്: 
Runtime: 
133മിനിട്ടുകൾ
റിലീസ് തിയ്യതി: 
Friday, 8 December, 2017

തുളുനാടന്‍ ഫിലിംസിന്റെ ബാനറില്‍ ബിജു വി മത്തായി, കുഞ്ഞമ്പു നായര്‍ ബേത്തൂര്‍ എന്നിവർ ചേർന്ന് നിർമ്മിച്ച് ഛായാഗ്രാഹകൻ ഉത്പൽ വി നായർ സംവിധാനം ചെയ്ത ചിത്രം 'നിലവറിയാതെ'. ബാല, സുധീർ കരമന, സന്തോഷ് കീഴാറ്റൂർ, അനുമോൾ, സജിത മഠത്തിൽ തുടങ്ങിയവർ അഭിനയിക്കുന്നു. സുരാജ് മാവിലയുടേതാണ് തിരക്കഥ. കൈതപ്രവും കെ.വി.എസ് കണ്ണപുരവും രചിച്ച ഗാനങ്ങള്‍ക്ക് കാഞ്ഞങ്ങാട് രാമചന്ദ്രന്‍ ഈണം പകര്‍ന്നിരിക്കുന്നു.

Nilavariyathe Official Trailer HD | Bala | Anumol | New Malayalam Film