Neeli

Neeli's picture

2003ൽ യാഹുഗ്രൂപ്പിൽത്തുടങ്ങിയ ഒരു വട്ട് സംഗീത ഗ്രൂപ്പിന് ആദ്യമായി കണ്ടന്റ് വാരിവിതറിയവൾ..മലയാളം പാട്ടുകൾക്കൊരു ഡാറ്റാബേസ് എന്നൊരു സ്വപ്നം ആരെങ്കിലും കാണുന്നതിനു മുമ്പേ തന്നെ എഴുതിക്കൂട്ടിയത് ആയിരത്തോളം പാട്ടുകളുടെ വരികൾ..ഇടക്കാലത്ത് ഗൃഹസ്ഥയായി വിട്ടു നിന്നത് കാരണം മലയാളത്തിൽ വേറെയും ഡാറ്റാബേസുകൾ ഉണ്ടാകാൻ കാരണക്കാരിയായി :). ഇന്ന് നീലി എന്നത് ഒരു ബ്രാൻഡായി മാറി..വാഴൂർ ജോസ് കഴിഞ്ഞാൽ ഒരു പക്ഷേ മലയാളസിനിമക്ക് ഇത്രയും പി ആർ ഓ വർക്ക് ചെയ്യുന്ന ആരെങ്കിലും ഉണ്ടോ എന്ന് സംശയമുണ്ട്..മലയാളസിനിമയുടെ ചരിത്രം ഒരുകാലത്ത് ഈ പെൺകുട്ടിക്ക് കടപ്പെടും.. (എം3ഡിബിയുടെ അഡ്മിൻ ഡെസ്ക്കിൽ നിന്ന് മറ്റുള്ളവർ )

എന്റെ പ്രിയഗാനങ്ങൾ

  • ഈറൻ കാറ്റു മെല്ലെ

    ഈറൻ കാറ്റുമെല്ലെ ..
    ഈ പ്രണയമിതെഴുതുമ്പോൾ ..   

    ഈറൻ കാറ്റുമെല്ലെ ..
    ഈ പ്രണയമിതെഴുതുമ്പോൾ ..
    നീയാം മൗനരാഗം പകരുകയാണെന്നിൽ
    തിങ്കൾ പൂവുനുള്ളി ..
    ഈ നെറുകയിലണിയുമ്പോൾ
    നീയാം നേർത്ത ഗന്ധം തരളിതമായെന്നിൽ...
    നീലാകാശമേ.. നിശയുടെ സഖിയായി
    തോരാ മാരിയാ.. ചിറകുകൾ കുടയവേ
    ഈറൻ കാറ്റുമെല്ലെ ..

    പാതിചാരും നീലരാവിൻ മിഴിവാതിൽക്കലെന്നും
    കാത്തിരിപ്പൂ വെള്ളിനൂലിൻ വെയിലായിനി ഞാൻ
    മതിവരാതെന്നോളമീ നിറനിലാ മായുംവരെ
    കൊഞ്ചാതെ കൊഞ്ചീല്ലയോ  
    നിൻ ശ്വാസമെൻ നെഞ്ചകം...
    ഈറൻ കാറ്റുമെല്ലെ ..
    ഈ പ്രണയമിതെഴുതുമ്പോൾ ..   
    നീയാം മൗനരാഗം പകരുകയാണെന്നിൽ..

    നിസരീപമ...നനനാനാനാ....ആ  
    പാതിമെയ്യായ്‌ ചേർന്നിടാം നിൻ..
    വഴികൾ നീളെയെന്നും  
    ഏതു നോവും മാഞ്ഞുപോകും കുളിരായിനി ഞാൻ
    കുറുകിടും വെൺപ്രാവുപോൽ
    അലിയുമീ കൺപീലികൾ ...
    മിണ്ടാതെ മിണ്ടീലയോ നിൻ മൗനമാം തേൻകണം

    ഈറൻ കാറ്റുമെല്ലെ ..
    ഈ പ്രണയമിതെഴുതുമ്പോൾ ..   
    നീയാം മൗനരാഗം പകരുകയാണെന്നിൽ
    തിങ്കൾ പൂവുനുള്ളി ..
    ഈ നെറുകയിലണിയുമ്പോൾ
    നീയാം നേർത്ത ഗന്ധം തരളിതമായെന്നിൽ...
    നീലാകാശമേ നിശയുടെ സഖിയായി
    തോരാ മാരിയാ ചിറകുകൾ കുടയവേ
    ഈറൻ കാറ്റുമെല്ലെ ..

  • സാഗരമേ ശാന്തമാക നീ

    സാഗരമേ ശാന്തമാക നീ
    സാന്ധ്യരാഗം മായുന്നിതാ
    ചൈത്രദിനവധു പോകയായ്
    ദൂരെ യാത്രാമൊഴിയുമായ് (സാഗരമേ)

    തളിർത്തൊത്തിലാരോ പാടീ
    തരൂ ഒരു ജന്മം കൂടി
    പാതിപാടും മുൻപേ വീണൂ
    ഏതോ കിളിനാദം കേണൂ (2)
    ചൈത്രവിപഞ്ചിക മൂകമായ്
    എന്തേ മൌനസമാധിയായ്? (സാഗരമേ)

    വിഷുപ്പക്ഷിയേതോ കൂട്ടിൽ
    വിഷാദാർദ്രമെന്തേ പാടി
    നൂറു ചൈത്രസന്ധ്യാരാഗം
    പൂ തൂകാവു നിന്നാത്മാവിൽ (2)

  • പച്ചപ്പനം തത്തേ (M)

    പച്ചപ്പനം തത്തേ പുന്നാര പൂമുത്തേ
    ആഹാ ആ..ആ‍..ആ..ആ
    പച്ചപ്പനം തത്തേ പുന്നാര പൂമുത്തേ
    പുന്നെല്ലിൻ പൂങ്കരളേ (പച്ചപ്പനം തത്തേ..)
    ഉച്ചക്കു നീയെന്റെ കൊച്ചു വാഴത്തോപ്പിൽ
    ഒന്നു വാ പൊന്നഴകേ (പച്ചപ്പനം...)
    നീ ഒന്നു വാ പൊന്നഴകേ

    തെയ്യന്നം തെയ്യന്നം പാടുന്ന പാടത്ത്
    നീയൊന്നു പാടഴകേ
    കൊയ്യുന്ന കൊയ്ത്തരിവാളിന്നു കിക്കിളി
    പെയ്യുന്ന പാട്ടു പാട് (പച്ചപ്പനം തത്തേ...)

    ആഹാ ആ...ആ..ആ.ആ
    നീലച്ച മാനം വിതാനിച്ചു മിന്നിയ
    നിന്നിളം ചുണ്ടാലേ
    പൊന്നിൻ കതിർക്കുല കൊത്തിയെടുത്ത് നീ
    പൊങ്ങിപ്പറന്നാലോ
    അക്കാണും മാമല വെട്ടി വയലാക്കി
    ആരിയൻ വിത്തെറിഞ്ഞേ
    അക്കാരിയം നിന്റെ ഓമനപ്പാട്ടിന്റെ
    ഈണമാണെൻ കിളിയേ(പച്ചപ്പനം തത്തേ...)
     

  • സുന്ദരീ നിൻ തുമ്പു കെട്ടിയിട്ട

    സുന്ദരീ... ആ‍... സുന്ദരീ ആ‍‍..
    സുന്ദരീ നിൻ തുമ്പുകെട്ടിയിട്ട ചുരുൾ മുടിയിൽ
    തുളസിതളിരില ചൂടി
    തുഷാരഹാരം മാറിൽ ചാർത്തി
    താരുണ്യമെ നീ വന്നൂ. നീ വന്നൂ.സുന്ദരീ.. (നിൻ തുമ്പുകെട്ടിയിട്ട)

    സുതാര്യസുന്ദര മേഘങ്ങളലിയും
    നിതാന്ദ നീലിമയിൽ (2)
    ഒരു സുഖശീതള ശാലീനതയിൽ
    ഒഴുകീ ഞാനറിയാതെ
    ഒഴുകീ ഒഴുകീ ഞാനറിയാതേ സുന്ദരീ.. (നിൻ തുമ്പുകെട്ടിയിട്ട)

    മൃഗാങ്ക തരളിത മൃണ്മയകിരണം
    മഴയായ് തഴുകുമ്പോൾ (2) 
    ഒരു സരസീരുഹ സൌപർണ്ണികയിൽ
    ഒഴുകീ ഞാനറിയാതെ
    ഒഴുകീ ഒഴുകീ ഞാനറിയാതേ സുന്ദരീ.. (നിൻ തുമ്പുകെട്ടിയിട്ട)

  • മെയ് മാസമേ

    മേയ്‌ മാസമേ നിൻ നെഞ്ചിലെ
    പൂവാക ചോക്കുന്നതെന്തേ
    ഈറൻ മുകിൽ നിന്നെത്തൊടും
    താളങ്ങൾ ഓർമ്മിക്കയാലോ
    പ്രണയാരുണം തരു ശാഖയിൽ
    ജ്വലനാഭമാം ജീവോന്മദം
    മേയ്‌ മാസമേ നിൻ നെഞ്ചിലെ
    പൂവാക ചോക്കുന്നതെന്തേ

    വേനലിൽ മറവിയിലാർദ്രമായ്‌
    ഒഴുകുമീ പാതിരാ മഴവിരലായ്‌
    ലോലമായ്‌ ഇലയുടെ ഓർമ്മയിൽ
    തടവു നീ നോവെഴും വരികളുമായി
    മണ്ണിന്റെ ഗന്ധം കൂടിക്കലർന്നു
    ദാഹങ്ങളായ്‌ നിൻ നെഞ്ചോടു ചേർന്നു
    ആപാദമരുണാഭമായ്‌
    മേയ്‌ മാസമേ നിൻ നെഞ്ചിലെ
    പൂവാക ചോക്കുന്നതെന്തേ

    മൂകമായ്‌ വഴികളിലാരെയൊ
    തിരയുമീ കാറ്റിലെ മലർമണമായ്‌
    സാന്ദ്രമാം ഇരുളിലേകയായ്
    മറയുമീ സന്ധ്യ തൻ തൊടുകുറിയായ്‌
    ഏതോ വിഷാദം നിന്നിൽ നിറഞ്ഞു
    ഏകാന്തമാം നിൻ മൗനം കവിഞ്ഞു
    ആപാദമരുണാഭമായ്‌

    മേയ്‌ മാസമേ നിൻ നെഞ്ചിലെ
    പൂവാക ചോക്കുന്നതെന്തേ

  • ഓ തിരയുകയാണോ

    ഓ തിരയുകയാണോ തിരമേലെ എന്നെ
    ഒഴുകി മറഞ്ഞോ നീയെന്തിനോ
    ഓ ഒരുമൊഴിയോതാതേറെ ദൂരെയായി ഞാൻ
    പകലുകളന്നേ.. എന്റെ കണ്ണിൽ രാത്രിയായ്
    താളം മറന്നു ഉള്ളം നിൻ മുഖമെങ്ങും
    കാണാതെ കാണാതെ
    താളം മറന്നു ഉള്ളം നിൻ മുഖമെങ്ങും
    കാണാതെ കാണാതെ....ആ

    ആകാശവും മിഴികളിൽ മോഹമോടെ
    തേടുന്നു നിൻ.. തൂമുഖം അതിർവരെ
    ആഴങ്ങളിൽ അലകടൽ കോണിലെങ്ങോ
    ഒതുങ്ങുന്നു ഇളം മുത്താൽ മണിച്ചിപ്പിയുള്ളിൽ ഞാൻ
    കൊതിക്കുന്നു നീയൊന്നു കൈ നീട്ടുവാൻ
    ഓ ഒരുമൊഴിയോതാതേറെ ദൂരെയായി ഞാൻ
    പകലുകളന്നേ.. എന്റെ കണ്ണിൽ രാത്രിയായ്
    താളം മറന്നു ഉള്ളം നിൻ മുഖമെങ്ങും
    കാണാതെ കാണാതെ

    ഓളങ്ങളില്‍ പകുതിയും താണ സൂര്യന്‍
    ഈ സന്ധ്യയില്‍.. വീണ്ടും വന്നുദിക്കുമോ...
    എന്നോർ‌മ്മകള്‍ വഴികളില്‍ നിന്റെ കൂടെ
    ഉറങ്ങാതെ ഉറക്കാതെ.. നിഴല്‍പോലെ വന്നുവോ
    അറിഞ്ഞീല നീയെന്റെ കാലൊച്ചകള്‍

    ഓ തിരയുകയാണോ തിരമേലെ എന്നെ
    ഒഴുകി മറഞ്ഞോ നീയെന്തിനോ
    ഓ ഒരുമൊഴിയോതാതേറെ ദൂരെയായി ഞാൻ
    പകലുകളന്നേ.. എന്റെ കണ്ണിൽ രാത്രിയായ്
    താളം മറന്നു ഉള്ളം നിൻ മുഖമെങ്ങും
    കാണാതെ കാണാതെ
    താളം മറന്നു ഉള്ളം നിൻ മുഖമെങ്ങും
    കാണാതെ കാണാതെ...

  • എന്നിണക്കിളിയുടെ നൊമ്പരഗാനം

    എന്നിണക്കിളിയുടെ നൊമ്പര ഗാനം
    കേട്ടിന്നലെയുറങ്ങാതെ ഞാനിരുന്നു
    അകലുമാ കാലൊച്ച അകതാരില്‍ നിറയുന്ന
    മൂക ദുഖങ്ങളാണെന്നറിഞ്ഞു
    (എന്നിണക്കിളിയുടെ)

    ശാരദ നിലാവില്‍ നീ ചന്ദന സുഗന്ധമായ്‌
    ചാരത്തണഞ്ഞതിന്നോര്‍ക്കാതിരുന്നെങ്കില്‍
    ചൈത്ര രജനി കണ്ട സുന്ദര സ്വപ്നം പോലെ
    ചാരുമുഖി ഞാനുറങ്ങിയുണര്‍ന്നേനെ
    (എന്നിണക്കിളിയുടെ)

    എന്‍മനോവാടിയില്‍ നീ നട്ട ചെമ്പക തൈകളില്‍
    എന്നേ പൂക്കള്‍ നിറഞ്ഞു
    ഇത്ര മേല്‍ മണമുള്ള പൂവാണ്‌ നീയെന്ന്
    ആത്മസഖി ഞാനറിയുവാന്‍ വൈകിയോ
    (എന്നിണക്കിളിയുടെ)

  • മൂവന്തി താഴ്വരയിൽ

    മൂവന്തി താഴ്‌വരയിൽ വെന്തുരുകും വിൺസൂര്യൻ
    മുന്നാഴി ചെങ്കനലായ് നിന്നുലയിൽ വീഴുമ്പോൾ..
    ഒരു തരി പൊൻതരിയായ് നിൻ ഹൃദയം നീറുന്നു
    നിലാവല കൈയ്യാൽ നിന്നെ വിലോലമായ് തലോടിടാം..
    ആരാരിരം..

    ഇരുളുമീ ഏകാന്തരാവിൽ
    തിരിയിടും വാർത്തിങ്കളാക്കാം..
    മനസ്സിലെ മൺകൂടിനുള്ളിൽ
    മയങ്ങുന്ന പൊൻ‌വീണയാക്കാം..
    ഒരു മുളംതണ്ടായ് നിൻ ചുണ്ടത്തെ നോവുന്ന പാട്ടിന്റെ
    ഈണങ്ങൾ ഞാനേറ്റു വാങ്ങാം
    ഒരു കുളിർതാരാട്ടായ് നീ വാർക്കും കണ്ണീരിൻ കാണാപ്പൂ
    മുത്തെല്ലാം എന്നുള്ളിൽ കോർക്കാം...

    കവിളിലെ കാണാനിലാവിൽ
    കനവിന്റെ കസ്തൂരി ചാർത്താം...
    മിഴിയിലെ ശോകാർദ്രഭാവം
    മധുരിയ്ക്കും ശ്രീരാഗമാക്കാം..
    എരിവെയിൽ ചായും നിൻ മാടത്തിൻ മുറ്റത്തെ
    മന്ദാരക്കൊമ്പത്തു മഞ്ഞായ് ഞാൻ മാറാം..
    കിനാവിന്റെ കുന്നികുരുത്തോല പന്തൽ മെനഞ്ഞിട്ട്
    മംഗല്യത്താലിയും ചാർത്താം...

    .

  • മിഴികളിൽ നിറകതിരായി സ്‌നേഹം

    മിഴികളിൽ നിറകതിരായി സ്‌നേഹം
    മൊഴികളിൽ സംഗീതമായി
    മൃദുകരസ്‌പർശനം പോലും
    മധുരമൊരനുഭൂതിയായീ ആ...
    മധുരമൊരനുഭൂതിയായി
    മിഴികളിൽ നിറകതിരായി

    ചിരികളിൽ മണിനാദമായി സ്‌നേഹം
    അനുപദമൊരുതാളമായി
    കരളിൻ തുടിപ്പുകൾ പോലും
    ഇണക്കിളികൾ തൻ കുറുമൊഴിയായി
    മിഴികളിൽ നിറകതിരായി

    ഒരു വാക്കിൻ തേൻ‌കണമായി സ്‌നേഹം
    ഒരു നോക്കിലുത്സവമായി
    തളിരുകൾക്കിടയിലെ പൂക്കൾ
    പ്രേമലിഖിതത്തിൻ പൊൻലിപിയായി

    മിഴികളിൽ നിറകതിരായി സ്‌നേഹം
    മൊഴികളിൽ സംഗീതമായി
    മൃദുകരസ്‌പർശനം പോലും
    മധുരമൊരനുഭൂതിയായീ ആ...
    മധുരമൊരനുഭൂതിയായി

  • കരിനീലക്കണ്ണുള്ള

    കരിനീലക്കണ്ണുള്ള പെണ്ണ് 
    മഴവില്ലിൻ ചിറകുള്ള പെണ്ണ് 
    കവിളിലോ കാക്കപ്പൂവിൻ മറുകുമായ് വന്നോള് 
    കരിമുകിൽ ചേലായ് മിന്നും മുടി മെടഞ്ഞിട്ടോള് 
    കണ്ണിനാൽ നെഞ്ചിനകത്തായന്നൊരിക്കലമ്പ് നെയ്തതെന്താണ് 
    കണ്ണിനാൽ നെഞ്ചിനകത്തായന്നൊരിക്കലമ്പ് നെയ്തതെന്താണ് 

    നിലാവിൻ നാളം പോലെ കെടാതെ ആളുന്നു നീ 
    മനസ്സിൽ ചില്ലിൽ ഓരോ നേരം മായാതേ 
    തുടിക്കും ജീവൻ നീയേ പിടയ്ക്കും ശ്വാസം നീയേ 
    ഞരമ്പിൽ തീയായ് മാറി നീയെന്നുള്ളാകേ 
    മഞ്ഞുകണമായ് എന്റെ ഹൃദയം...
    നിന്നിലലിയാൻ ഒന്നു പൊഴിയാം...
    നീർപൊയ്കയാം മിഴിയാഴങ്ങളിൽ...
    പരൽ മീനുപോലെ ഞാൻ 
    കിനാവിൻ പീലികൊണ്ടു തഴുകീടുമെന്നുമൊരു 
    സുഖലയമിതു പ്രണയം 

    കരിനീലക്കണ്ണുള്ള പെണ്ണ് 
    മഴവില്ലിൻ ചിറകുള്ള പെണ്ണ് 
    കവിളിലോ കാക്കപ്പൂവിൻ മറുകുമായ് വന്നോള് 
    കരിമുകിൽ ചേലായ് മിന്നും മുടി മെടഞ്ഞിട്ടോള് 
    കണ്ണിനാൽ നെഞ്ചിനകത്തായന്നൊരിക്കലമ്പ് നെയ്തതെന്താണ് 
    കണ്ണിനാൽ നെഞ്ചിനകത്തായന്നൊരിക്കൽ 
    അമ്പ് നെയ്തതെന്താണ്...

Entries

sort descending Post date
Artists അശ്വതി വിജയൻ Sun, 21/07/2013 - 13:48
Artists ടി കെ വിമൽ Thu, 25/07/2013 - 12:31
Artists ജോർജി ജോണ്‍ Thu, 01/08/2013 - 13:30
Artists രോഷ്നി രൂപേഷ് Thu, 01/08/2013 - 13:38
Artists അശ്വിൻ ജോണ്‍സണ്‍ Sat, 10/08/2013 - 14:42
Artists ശ്രീറാം തിങ്കൾ Sat, 10/08/2013 - 14:46
Artists സുഷിൻ ശ്യാം Sun, 11/08/2013 - 13:37
Artists സാജു ശ്രീനിവാസ് Sun, 11/08/2013 - 14:06
Artists വർഷ രഞ്ജിത്ത് Mon, 12/08/2013 - 10:55
Artists റിതുപർണ സെൻഗുപ്ത Tue, 13/08/2013 - 12:00
Artists വിഷ്വൽ ഡ്രീംസ് Tue, 13/08/2013 - 12:02
Artists ബെൻസി അടൂർ Tue, 13/08/2013 - 12:05
Artists സുചിത്ര Tue, 13/08/2013 - 12:09
Artists നൈല ഉഷ Sun, 18/08/2013 - 21:40
Artists അലൻസ്‌ മീഡിയ Sun, 18/08/2013 - 21:43
Artists ആഷിക് ഉസ്മാൻ Thu, 22/08/2013 - 11:01
Artists മൈൽസ്റ്റൊണ്‍ സിനിമാസ് Thu, 22/08/2013 - 11:05
Artists ഷാലിൻ സോയ Thu, 22/08/2013 - 11:21
Artists വിഷ്ണു Sat, 24/08/2013 - 13:30
Artists നിസാം Sat, 24/08/2013 - 13:32
Artists ഫ്രൈഡേ പീപ്സ് Sat, 24/08/2013 - 13:45
Artists വിനീഷ് ബംഗ്ലൻ Sat, 24/08/2013 - 13:57
Artists ആലാപ് രാജു Sat, 24/08/2013 - 13:59
Artists പരിതോഷ് ഉത്തം Sun, 25/08/2013 - 13:49
Artists ബാബു അരോമ Sun, 25/08/2013 - 13:53
Artists രമ്യ അരവിന്ദ് Sun, 25/08/2013 - 13:55
Artists അനു പള്ളിച്ചൽ Sun, 25/08/2013 - 13:57
Artists ബിജു ചിന്നത്തിൽ Sun, 25/08/2013 - 14:00
Artists ഫൈസൽ ലത്തീഫ് Tue, 10/09/2013 - 13:14
Artists സതീഷ്‌ കാവിൽകോട്ട Tue, 10/09/2013 - 13:21
Artists എ ജി വിനോദ് Tue, 10/09/2013 - 13:25
Artists ആയിഷ മൂവി റിലീസ് Tue, 10/09/2013 - 13:37
Artists രാജേഷ്‌ രവി Thu, 12/09/2013 - 11:28
Artists സമുദ്രക്കനി Thu, 12/09/2013 - 11:28
Artists ഫൈസൽ ആലപ്പുഴ Thu, 12/09/2013 - 11:37
Artists ഹാപ്പി റൂബി റിലീസ് Thu, 12/09/2013 - 11:38
Artists ഡി കട്ട്സ് ഫിലിം കമ്പനി Thu, 12/09/2013 - 11:40
Artists വേദിക Sat, 14/09/2013 - 12:13
Artists ആർ ജെ റിലീസ് Sat, 14/09/2013 - 12:19
Artists താൻസൻ ബേർണി Sat, 14/09/2013 - 12:24
Artists ടെൽസി നൈനാൻ Sun, 15/09/2013 - 12:43
Artists ഇഫ്തികാർ അലി Tue, 17/09/2013 - 10:02
Artists റിസ്വാൻ അബ്ദുള്ള Tue, 17/09/2013 - 10:04
Artists അനിൽ രാധാകൃഷ്ണമേനോൻ Tue, 17/09/2013 - 11:45
Artists ജയേഷ് നായർ Tue, 17/09/2013 - 11:50
Artists ദിലീപ് ഡെന്നിസ് Tue, 17/09/2013 - 11:51
Artists സി വി സാരഥി Tue, 17/09/2013 - 11:53
Artists പ്രേംജി അമരൻ Tue, 17/09/2013 - 12:02
Artists അനീഷ്‌ കൃഷ്ണൻ Tue, 17/09/2013 - 13:35
Artists ഷൽമളി ഖോൽഗഡേ Thu, 19/09/2013 - 20:29

Pages

Contribution History

തലക്കെട്ട് Edited on Log message
വീരമഹാദേവി Mon, 27/07/2020 - 17:19
പുള്ള് Mon, 27/07/2020 - 17:18
ഗ്രേറ്റ് ഡാൻസ് Mon, 27/07/2020 - 17:18
കബീറിന്റെ ദിവസങ്ങൾ Mon, 27/07/2020 - 17:17
ഊഹം Mon, 27/07/2020 - 17:16
അല്ലു & അർജുൻ Mon, 27/07/2020 - 17:16
ബ്ലൂവെയ്ൽ Mon, 27/07/2020 - 17:15
നരി Mon, 27/07/2020 - 17:15
ഒരു കൊച്ചു ഗ്രാമത്തിൽ ഒരു സുന്ദരി Mon, 27/07/2020 - 17:14
ബൈനറി Mon, 27/07/2020 - 17:14
ഒടുക്കത്തെ പ്രണയം Mon, 27/07/2020 - 17:13
വട്ടിപ്പണം Mon, 27/07/2020 - 17:12
ഒരിടത്തൊരിടത്ത് Mon, 27/07/2020 - 17:12
വഴിയെ Mon, 27/07/2020 - 17:11
ജീവിതം ഒരു മുഖം മൂടി Mon, 27/07/2020 - 17:10
ആദ്യത്തെ പെണ്ണ് Mon, 27/07/2020 - 17:10
ഇരുളിന്റെ നാളുകൾ Mon, 27/07/2020 - 17:09
പൊരിവെയിൽ Mon, 27/07/2020 - 17:08
സായാഹ്‌ന വാർത്തകൾ Mon, 27/07/2020 - 17:08
പൃഥ്വി Mon, 27/07/2020 - 17:07
എന്നിലെ വില്ലൻ Mon, 27/07/2020 - 17:06
ബിലാത്തി കഥ Mon, 27/07/2020 - 17:05
റെയിൽവേ ഗാർഡ് Mon, 27/07/2020 - 17:04
കടൽ പറയാത്തത് Mon, 27/07/2020 - 17:04
അമീർ Mon, 27/07/2020 - 17:03
കൈരളി Mon, 27/07/2020 - 17:03
പോത്ത് Mon, 27/07/2020 - 17:02
ചാർലീസ് എയ്ഞ്ചൽ Mon, 27/07/2020 - 17:01
പ്രൊഫസർ ഡിങ്കൻ Mon, 27/07/2020 - 17:01
ബിലാൽ Mon, 27/07/2020 - 17:00
ബാലരാമപുരം Mon, 27/07/2020 - 17:00
കോട്ടയം കുഞ്ഞച്ചൻ 2 Mon, 27/07/2020 - 16:59
സംസം Mon, 27/07/2020 - 16:59
ഒരു ഓർഡിനറി പ്രണയം Mon, 27/07/2020 - 16:58
പോർക്കളം Mon, 27/07/2020 - 16:57
വിഷമവൃത്തം Mon, 27/07/2020 - 16:57
അപാര സുന്ദര നീലാകാശം Mon, 27/07/2020 - 16:56
ഇടം Mon, 27/07/2020 - 16:55
അങ്ങ് ദൂരെ ഒരു ദേശത്ത് Mon, 27/07/2020 - 16:54
ടോൾ ഗേറ്റ് Mon, 27/07/2020 - 16:53
ഇരട്ടജീവിതം Mon, 27/07/2020 - 12:42
മിഠായിത്തെരുവ് Mon, 27/07/2020 - 12:41
സവാരി ഗിരിഗിരി Mon, 27/07/2020 - 12:40
ഓൾഡ് മങ്ക് Mon, 27/07/2020 - 12:37
അവൾ Mon, 27/07/2020 - 08:56
കിംഗ് ഓഫ് മല്ലൂസ് Mon, 27/07/2020 - 08:17
കഴിഞ്ഞ കാലം Mon, 27/07/2020 - 08:14
വൺസ് അപ്പോൺ എ ടൈം ദെയർ വാസ് എ കള്ളൻ Mon, 27/07/2020 - 08:10
ലാലിബേല Mon, 27/07/2020 - 08:04
കാസിമിൻ്റെ കടൽ Mon, 27/07/2020 - 08:01

Pages

നൽകിയ വിവരങ്ങളും നിർദ്ദേശങ്ങളും

സിനിമ സംഭാവന
മൈലാഞ്ചി മൊഞ്ചുള്ള വീട് added film page with main details
ഒരു കൊറിയൻ പടം added film page with main details,posters trailer etc
എജൂക്കേഷൻ ലോണ്‍ added film main details,trailer etc
ലിറ്റിൽ സൂപ്പർമാൻ ത്രീഡി added film page with all main details
കൂട്ടത്തിൽ ഒരാൾ added film page with main details
നയന added film page with main details
മണ്‍സൂണ്‍ added film page with main details
ഞങ്ങളുടെ വീട്ടിലെ അതിഥികൾ added film page with main details
കുരുത്തം കെട്ടവൻ
നക്ഷത്രങ്ങൾ added film page with main details

Pages