Rala Rajan

Rala Rajan's picture

എന്റെ പ്രിയഗാനങ്ങൾ

  • മരുഭൂമിയിലെ തെളിനീരേ

    ശ്.... നിൽക്ക് ഒന്നു പറഞ്ഞോട്ടെ

    മരുഭൂമിയിലെ തെളിനീരേ
    ഇരുളിലുദിച്ചൊരു പൊന്‍താരേ

    കരളിന്‍ കുളിരേ അഴകേ
    കരളിന്‍ കുളിരേ അഴകേ അമൃതേ
    വരുനീ ജീവിതസഖിയായി

    ഹലോ ജസ്റ്റ് എ മിനിറ്റ്

    എന്നുമെന്നും എന്റെ ഡ്രീം വേള്‍ഡ്
    പൊന്നേ ഫേമസ് ഹോളീവുഡ്
    സില്‍വര്‍ സ്ക്രീനില്‍ സൂപ്പര്‍സ്റ്റാര്‍ ഞാന്‍
    കം ഡിയര്‍ മൈ ഹീറൊയിന്‍
    കം ഡിയര്‍ കം നിയര്‍ ഓ മൈ ഡാര്‍ലിംഗ് ഹീറോയിന്‍

    ദേഖോ ഏക് ബാത് സുനോ

    ആ.....ആ...
    ഖല്‍ബിന്റെ സ്വത്തേ മൊഹബ്ബത്തിന്‍ വിത്തേ
    ഒരു കെസ്സുപാടാം തത്തേ
    ഖല്‍ബിന്റെ സ്വത്തേ മൊഹബ്ബത്തിന്‍ വിത്തേ
    ഒരു കെസ്സുപാടാം തത്തേ
    ഖല്‍ബിന്റെ സ്വത്തേ മൊഹബ്ബത്തിന്‍ വിത്തേ
    ഒരു കെസ്സുപാടാം തത്തേ
    ഞാനൊരു കെസ്സുപാടാം തത്തേ

    മണിമാരന്‍ ഞാനാകും മണവാട്ടി നീയാകും
    മണിമഞ്ചമേറിവാ മുത്തേ മുത്തേ
    മണിമഞ്ചമേറിവാ മുത്തേ
    ഖല്‍ബിന്റെ സ്വത്തേ മൊഹബ്ബത്തിന്‍ വിത്തേ
    ഒരു കെസ്സുപാടാം തത്തേ
    ഞാനൊരു കെസ്സുപാടാം തത്തേ

  • മാന്തളിരിൻ പട്ടു ചുറ്റിയ

     

    മാന്തളിരിൻ പട്ടു ചുറ്റിയ മാർകഴിപ്പൂം കന്യകേ
    മാൻ മിഴി നീയൊന്നു നില്ല് ചൊല്ല് ചൊല്ല്
    നീ ചൊല്ല് ചൊല്ല് ഹയ് ഹയ് ചൊല്ല് ചൊല്ല്
    നീ ചൊല്ല് ചൊല്ല്
    പൊങ്കലോ പൊന്നോണപ്പുലരിയോ
    പാതിരാപ്പൂ ചൂടി വന്ന തിങ്കളോ
    തിങ്കൾ മാറിൽ ചായുറങ്ങും മാൻ കിടാവോ
    ചൊല്ല് ചൊല്ല് ഹയ് ഹയ് ചൊല്ല് ചൊല്ല് (മാന്തളിരിൻ...)

    പൂവുകളിൽ ചോടു വെച്ചു നീ വരുമ്പോൾ
    പ്രാവുകളാ കൂടുകളിൽ ശ്രുതി മീട്ടും
    കാവുകളിൽ പൂ വിളക്ക് കൊളുത്തി വെയ്ക്കും
    കാതരമാം മോഹങ്ങൾ എന്ന പോലെ
    പൊങ്കലോ പൊന്നോണപ്പുലരിയോ
    പാതിരാപ്പൂ ചൂടി വന്ന തിങ്കളോ
    തിങ്കൾ മാറിൽ ചായുറങ്ങും മാൻ കിടാവോ
    ചൊല്ല് ചൊല്ല് ഹയ് ഹയ് ചൊല്ല് ചൊല്ല് (മാന്തളിരിൻ...)

    ആദിപുലർവേളയിൽ നാമീ വഴിയേ
    പാടി വന്നൂ ജീവശാഖി പൂവണിഞ്ഞു
    സ്നേഹമയീ പൂർവജന്മസ്മൃതികളേതോ
    സൗരഭമായ് ഈ നമ്മിൽ എന്നുമില്ലേ
    പൊങ്കലോ പൊന്നോണപ്പുലരിയോ
    പാതിരാപ്പൂ ചൂടി വന്ന തിങ്കളോ
    തിങ്കൾ മാറിൽ ചായുറങ്ങും മാൻ കിടാവോ
    ചൊല്ല് ചൊല്ല് ഹയ് ഹയ് ചൊല്ല് ചൊല്ല് (മാന്തളിരിൻ...)

    ------------------------------------------------------------------------------

     

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയംsort descending ചെയ്തതു്
പ്രഭാതരശ്മികളെ പ്രഭാതരശ്മികളെ Sat, 22/07/2023 - 18:38
അത്രമേലെന്നും നിലാവിനെ Sun, 23/07/2023 - 10:53
അളകനന്ദാതീരം അരുണസന്ധ്യാനേരം Mon, 24/07/2023 - 06:31
ദേവസന്ധ്യാ ഗോപുരത്തിൽ Mon, 24/07/2023 - 06:45
വരൂ വരൂ രാധികേ Mon, 24/07/2023 - 06:52
അറിയാതെ Mon, 24/07/2023 - 07:05
ആരോമലേ Mon, 24/07/2023 - 07:10
ദേവബിംബം Mon, 24/07/2023 - 07:12
പെണ്ണിന്റെ ചുറ്റിലും Mon, 24/07/2023 - 07:29
തെന്നലിലും Mon, 24/07/2023 - 08:10
സ്വപ്നം നിറങ്ങള്‍ ചാര്‍ത്തും Mon, 24/07/2023 - 16:21
ബ്രഹ്മാവിൻ ദാനമാമാത്മാവിനെ Mon, 24/07/2023 - 16:46
ഒന്നിനി ശ്രുതി താഴ്ത്തി ചൊവ്വ, 25/07/2023 - 10:18
സസ്യശ്യാമള തീരത്തൊരുനാൾ ചൊവ്വ, 25/07/2023 - 17:24
സംഹാരതാണ്ഡവമാടുന്ന ചൊവ്വ, 25/07/2023 - 17:51
ഒരു പ്രേമഗാനം - M വ്യാഴം, 27/07/2023 - 19:31
പോകാതെ പോകാതെ വ്യാഴം, 27/07/2023 - 19:35
അന്തികായുന്ന നിൻ കവിൾത്തടം വ്യാഴം, 27/07/2023 - 19:53
രാജമല്ലി പൂവിരിയ്ക്കും വ്യാഴം, 27/07/2023 - 20:00
ദേവാമൃത ഗംഗയുണർത്തും വ്യാഴം, 27/07/2023 - 20:07
കണ്ണാടിക്കവിളിൽ കാമദേവൻ വ്യാഴം, 27/07/2023 - 21:04
ക്ഷേത്രമണികളോ വെള്ളി, 28/07/2023 - 18:46
കണ്ണാടിക്കവിളിൽ കാമദേവൻ വെള്ളി, 28/07/2023 - 18:49
പൂനിലാവിൽ വെള്ളി, 28/07/2023 - 20:48
താമരപ്പൂക്കളും ഞാനുമൊന്നിച്ചാണു താമസിക്കുന്നതീ നാട്ടിൽ വെള്ളി, 28/07/2023 - 21:27
ജീവനിൽ നീയെന്ന നീലിമ വെള്ളി, 28/07/2023 - 21:31
കാട്ടുതേൻ നേദിച്ചു വെള്ളി, 28/07/2023 - 21:33
നാവൊരു നാണം കുണുങ്ങി വെള്ളി, 28/07/2023 - 21:37
ഒരു നല്ല പാട്ടുമായ് വെള്ളി, 28/07/2023 - 21:39
വെളിച്ചം വിളക്കിനെ വെള്ളി, 28/07/2023 - 22:12
ദുഃഖമാണു ശാശ്വതസത്യം വെള്ളി, 28/07/2023 - 22:15
ദേവീ വിഗ്രഹമോ Sat, 29/07/2023 - 07:19
തുളസിമാല മുല്ലമാല Sat, 29/07/2023 - 07:22
ഏഴു നിറങ്ങൾ വിളക്കു വെച്ചൂ Sat, 29/07/2023 - 07:25
രാജയോഗം എനിക്ക് രാജയോഗം Sat, 29/07/2023 - 07:31
സ്വാതിഹൃദയധ്വനികളിൽ Sat, 29/07/2023 - 07:52
ഇതു ബാപ്പ ഞാനുമ്മ Sat, 29/07/2023 - 11:00
അനുഭവങ്ങളേ നന്ദി Sat, 29/07/2023 - 19:16
കള്ളിപ്പാലകൾ പൂത്തു Sat, 29/07/2023 - 21:08
ചുവപ്പുകല്ല് മൂക്കുത്തി Sat, 29/07/2023 - 21:12
മന്മഥപൗർണ്ണമി മംഗല്യം ചാർത്തിയ Sat, 29/07/2023 - 21:20
ഉദയാസ്തമന പൂജ Sat, 29/07/2023 - 21:39
ചാരു സുമരാജീമുഖി Sat, 29/07/2023 - 21:42
ചിരിയുടെ പൂന്തോപ്പിൽ Sat, 29/07/2023 - 21:45
പാടാൻ ഭയമില്ല Sat, 29/07/2023 - 21:47
വെണ്ണിലാവേ നീ Sun, 30/07/2023 - 07:31
ആത്മസഖീ അനുരാഗിണി Sun, 30/07/2023 - 07:33
ഏകാകിനി നിശീഥിനി Sun, 30/07/2023 - 07:36
മാനം ചോന്നെടി Sun, 30/07/2023 - 07:38
മനോജ്ഞമാം കൌമാരം Sun, 30/07/2023 - 07:40

Pages