ക്ഷേത്രമണികളോ
Music:
Lyricist:
Singer:
Film/album:
ക്ഷേത്ര മണികളോ പ്രകൃതിയോ
ഭവതിയോ ആദ്യമുഷസ്സിലുണർന്നൂ ? (ക്ഷേത്ര..)
തുലാങ്കനേ തുലാങ്കനേ
സൂര്യകിരണമോ നിൻതിരുമിഴിയോ
സ്വർണവിളക്കു വച്ചൂ ? ക്ഷേത്ര മണികളോ ?
കുളിച്ചും തൊഴുതും പ്രദക്ഷിണം വച്ചും
കുങ്കുമ തിലകമണിഞ്ഞും
മുടിയിൽ പനിനീർ പൂവുമായ് വരുന്നതു
മുകിലൊ കുടുംബിനി നീയൊ?
നിനക്കായ് അകിടു ചുരത്തീ (2)
നന്ദിനിപശുക്കൾ ദൂരത്തെ മലകൾ
മലകൾ മലകൾ
ക്ഷേത്ര മണികളോ പ്രക്രിതിയൊ
ഭവതിയോ ആദ്യമുഷസ്സിലുണർന്നൂ ?
വെളിച്ചം നടക്കും വീഥിയിലൂടെ
വെളുത്ത പ്രാവിനെ പോലെ
മുഖശ്രീ പ്രസാദം തൂകിവരുന്നതു
പകലോ സുമംഗലി നീയോ?
പടിഞ്ഞാറെരിഞ്ഞൂ.. പടിഞ്ഞാറെരിഞ്ഞൂ കെടുന്നൊരു സന്ധ്യക്കു
വിടർന്നു നിൻ കയ്യിൽ ദീപം ദീപം ദീപം
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kshethramanikalo
Additional Info
ഗാനശാഖ: