Daasan

എന്റെ പ്രിയഗാനങ്ങൾ

  • ഇളമാൻ കണ്ണിലൂടെ

    ഗഗ ഗപരിസ സനിധസ സരി
    ഗഗ ഗധപരിസ സനിധസ സരി
    Walking in the moonlight I am thinking of you
    Listening to the rain drops I am thinking of you
    ഇളമാൻ കണ്ണിലൂടെ I am thinking of you
    ഇളനീർ കനവിലൂടെ  I am thinking of you
    ഹെയ് സലോമ ഓ സലോമ
    ഓ സലോമ ഹോ സലോമ
    Walking in the moonlight I am thinking of you
    Listening to the rain drops I am thinking of you
    ഇളമാൻ കണ്ണിലൂടെ  I am thinking of you
    ഇളനീർ കനവിലൂടെ I am thinking of you
    ഹെയ് സലോമ ഓ സലോമ
    ഹെയ് സലോമ ഹാ സലോമാ…

    ദൂരത്ത് കണ്ടാൽ അറിയാത്ത ഭാവം
    അരികത്ത് വന്നാൽ ആതിരാ പാൽക്കുടം
    മുള്ളുള്ള  വാക്ക് മുനയുള്ള നോക്ക്
    കാണാത്തതെല്ലാം കാണുവാൻ കൗതുകം
    ഉലയുന്ന പൂമെയ് മദനന്റെ വില്ല്
    മലരമ്പ് പോലെ നിറമുള്ള നാണം
    വിടരുന്ന പനിനീർ പരുവം മനസ്സിനുള്ളിൽ
    ഹെയ് സലോമ സലോമ സലോമ സലോമ
    ഹെ ഹെയ് സലോമ സലോമ സലോമ
    ഹെയ് സലോമ സലോമ സലോമ
    ഹെ ഹെയ് സലോമ സലോമ സലോമ
    I am thinking of you
    I am thinking of you
    ഇളമാൻ കണ്ണിലൂടെ I am thinking of you
    ഇളനീർ കനവിലൂടെ I am thinking of you

    ആആആആ…

    പതിനേഴിനഴക് കൊലുസ്സിട്ടകൊഞ്ചൽ
    ചിറകുള്ളമോഹം കൂന്തലിൽ കാർമുകിൽ
    നെഞ്ചം തുളുമ്പും മിന്നൽ തിടമ്പ്
    മിണ്ടുന്നതെല്ലാം പാതിരാപൂമഴ
    ചുണ്ടോട് ചുണ്ടിൽ നുരയുന്ന നാണം
    മെയ്യോടു ചേർത്താൽ ആറാട്ടുമേളം
    അനുരാഗ മുല്ലപ്പന്തൽ കനവാലെ
    ഹെയ് സലോമ സലോമ സലോമ സലോമ
    ഹെ ഹെയ് സലോമ സലോമ സലോമ
    ഹെയ് സലോമ സലോമ സലോമ
    ഹെ ഹെയ് സലോമ സലോമ സലോമ
    ഗഗ ഗപരിസ സനിധസ സരി
    ഗഗ ഗധപരിസ സനിധസ സരി
    ഇളമാൻ കണ്ണിലൂടെ I am thinking of you
    ഇളനീർ കനവിലൂടെ I am thinking of you
    Walking in the moonlight I am thinking of you
    Listening to the rain drops I am thinking of you
    ഹെയ് സലോമ ഓ സലോമ
    ഓ സലോമ ഹോ സലോമ

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയംsort descending ചെയ്തതു്
നെഞ്ചകമേ Mon, 14/09/2020 - 12:06 കൂടുതൽ വരികൾ ചേർത്തു
ശരത് സന്തോഷ് Mon, 14/09/2020 - 12:18
മനോജ് കുമാർ Mon, 14/09/2020 - 12:21
നേപ്പിയർ നവീൻ Mon, 14/09/2020 - 12:25
എം ആർ അരവിന്ദ് Mon, 14/09/2020 - 21:49
* മന്ദാരം പൂത്തല്ലോ Mon, 14/09/2020 - 21:50
* ആനന്ദത്തിൻ കല്ലോലങ്ങൾ വീശും നേരം Mon, 14/09/2020 - 22:00
* ആനന്ദത്തിൻ കല്ലോലങ്ങൾ വീശും നേരം Mon, 14/09/2020 - 22:00
* മന്ദാരം പൂത്തല്ലോ Mon, 14/09/2020 - 22:01
ആഴി അലയാഴി ചൊവ്വ, 15/09/2020 - 08:18
നെഞ്ചകമേ വ്യാഴം, 17/09/2020 - 14:18
അമ്മേ നിളേ നിനക്കെന്തു പറ്റി Sun, 20/09/2020 - 07:24
അമ്മേ നിളേ നിനക്കെന്തു പറ്റി Sun, 20/09/2020 - 07:24
കാക്കക്കുയിൽ ചൊവ്വ, 22/09/2020 - 10:55
പാടാം വനമാലീ നിലാവിൻ ചൊവ്വ, 22/09/2020 - 11:04
സാറ ചൊവ്വ, 22/09/2020 - 22:24
കുഞ്ഞെൽദോ ബുധൻ, 23/09/2020 - 10:37
ഭൂതക്കണ്ണാടി Sun, 27/09/2020 - 09:19
നസ്രാണി വ്യാഴം, 01/10/2020 - 08:11
ഞാൻ പ്രകാശൻ വ്യാഴം, 01/10/2020 - 09:44
ഞാൻ പ്രകാശൻ വ്യാഴം, 01/10/2020 - 09:47
രസതന്ത്രം വ്യാഴം, 01/10/2020 - 09:49
വരനെ ആവശ്യമുണ്ട് വ്യാഴം, 01/10/2020 - 09:54
വരനെ ആവശ്യമുണ്ട് വ്യാഴം, 01/10/2020 - 09:56
വരനെ ആവശ്യമുണ്ട് വ്യാഴം, 01/10/2020 - 09:57
നിവേദ്യം വ്യാഴം, 01/10/2020 - 23:08
ഒന്നാം കിളി പൊന്നാൺകിളി Mon, 05/10/2020 - 08:13
ഒന്നാം കിളി പൊന്നാൺകിളി Mon, 05/10/2020 - 08:16
ചന്ദ്രോത്സവം ചൊവ്വ, 06/10/2020 - 07:12
വരനെ ആവശ്യമുണ്ട് ചൊവ്വ, 06/10/2020 - 10:39
എന്റെ വീട് അപ്പൂന്റേം വ്യാഴം, 08/10/2020 - 03:51
നോവൽ വ്യാഴം, 08/10/2020 - 03:52
ഡബിൾസ് വ്യാഴം, 08/10/2020 - 03:54 തിരുത്ത്
എന്റെ ശ്രീക്കുട്ടിയ്ക്ക് Sat, 10/10/2020 - 04:22
കെഞ്ചിര ബുധൻ, 14/10/2020 - 00:15
ജല്ലിക്കട്ട് ബുധൻ, 14/10/2020 - 00:17
ഇന്ദ്രപ്രസ്ഥം ബുധൻ, 14/10/2020 - 10:58
കിന്നാരത്തുമ്പികൾ ബുധൻ, 14/10/2020 - 11:32
രാമ രാവണൻ ബുധൻ, 14/10/2020 - 12:19
ദേവി ബുധൻ, 14/10/2020 - 12:26 ഇന്റർവ്യൂവിൽ നിന്ന് വിവരങ്ങൾ ചേർത്തു https://www.youtube.com/watch?v=hRfsu499c20
കാറ്റത്തെ കിളിക്കൂട് വ്യാഴം, 15/10/2020 - 10:48
മനസ്സിനക്കരെ വ്യാഴം, 15/10/2020 - 10:50
ബോഡി ഗാർഡ് വ്യാഴം, 15/10/2020 - 10:52
ബോഡി ഗാർഡ് വ്യാഴം, 15/10/2020 - 10:53
സല്ലാപം വ്യാഴം, 15/10/2020 - 10:58
മഴത്തുള്ളിക്കിലുക്കം വ്യാഴം, 15/10/2020 - 11:00
നോട്ട്ബുക്ക് വ്യാഴം, 15/10/2020 - 11:03 അഭിനേത്രി ചേർത്തു
ധനം വ്യാഴം, 15/10/2020 - 11:13
കേളി വ്യാഴം, 15/10/2020 - 11:14
ബോഡി ഗാർഡ് വ്യാഴം, 15/10/2020 - 21:45

Pages