aku

എന്റെ പ്രിയഗാനങ്ങൾ

  • നഷ്ടസ്വർഗ്ഗങ്ങളേ നിങ്ങളെനിക്കൊരു

    സ്വര്‍ഗ്ഗങ്ങളേ ....നഷ്ടസ്വര്‍ഗ്ഗങ്ങളേ...

    നഷ്ടസ്വര്‍ഗ്ഗങ്ങളേ നിങ്ങളെനിക്കൊരു
    ദുഃഖസിംഹാസനം നല്‍കി
    തപ്തനിശ്വാസങ്ങള്‍ ചാമരം വീശുന്ന
    ഭഗ്നസിംഹാസനം നല്‍കീ
    നഷ്ടസ്വര്‍ഗ്ഗങ്ങളേ....

    മനസ്സില്‍ പീലി വിടര്‍ത്തി നിന്നാടിയ
    മായാമയൂരമിന്നെവിടെ -കല്‍പനാ
    മഞ്ജു മയൂരമിന്നെവിടെ
    അമൃതകുംഭങ്ങളാൽ അഭിഷേകമാടിയ
    ആഷാഢ പൂജാരിയെവിടെ
    അകന്നേ പോയ്‌ മുകില്‍
    അലിഞ്ഞേ പോയ്‌
    അനുരാഗമാരിവില്‍ മറഞ്ഞേ പോയ്‌ നഷ്ടസ്വര്‍ഗ്ഗങ്ങളേ....‌

    കരളാലവളെന്‍ കണ്ണീരു കോരി
    കണ്ണിലെന്‍ സ്വപ്നങ്ങളെഴുതി -ചുണ്ടിലെന്‍
    സുന്ദര കവനങ്ങള്‍ തിരുകി
    കൊഴിഞ്ഞൊരാ വീഥിയില്‍
    പൊഴിഞ്ഞൊരെന്‍ കാല്‍പ്പാടില്‍
    വീണപൂവായവള്‍ പിന്നേ
    അകന്നേ പോയ്‌ നിഴല്‍ അകന്നേപോയ്‌
    അഴലിന്റെ കഥയതു തുടര്‍ന്നേ പോയ്‌

    നഷ്ടസ്വര്‍ഗ്ഗങ്ങളേ നിങ്ങളെനിക്കൊരു
    ദുഃഖസിംഹാസനം നല്‍കി
    തപ്തനിശ്വാസങ്ങള്‍ ചാമരം വീശുന്ന
    ഭഗ്നസിംഹാസനം നല്‍കീ

  • അനുരാഗിണീ ഇതാ എൻ

    അനുരാഗിണീ ഇതാ എൻ കരളിൽ വിരിഞ്ഞ പൂക്കൾ
    ഒരു രാഗമാലയായി ഇതു നിന്റെ ജീവനിൽ
    അണിയൂ.. അണിയൂ.. അഭിലാഷ പൂർണ്ണിമേ
    { അനുരാഗിണീ ഇതാ എൻ }

    കായലിൻ പ്രഭാത ഗീതങ്ങൾ കേൾക്കുമീ തുഷാര മേഘങ്ങൾ {കായലിൻ}
    നിറമേകും ഒരു വേദിയിൽ
    കുളിരോലും ശുഭ വേളയിൽ
    പ്രിയതേ.. മമ മോഹം നീയറിഞ്ഞൂ മമ മോഹം നീയറിഞ്ഞൂ
    { അനുരാഗിണീ ഇതാ എൻ }

    മൈനകൾ പദങ്ങൾ പാടുന്നൂ
    കൈതകൾ വിലാസമാടുന്നൂ
    {മൈനകൾ}

    കനവെല്ലാം കതിരാകുവാൻ
    എന്നുമെന്റെ തുണയാകുവാൻ
    വരദേ..
    അനുവാദം നീ തരില്ലേ
    അനുവാദം നീ തരില്ലേ
    { അനുരാഗിണീ ഇതാ എൻ }

  1. 1
  2. 2

Entries

Post datesort ascending
Artists അഡ്വ ലോനപ്പൻ Post datesort ascending Sun, 31/07/2022 - 18:52
Artists അഡ്വ ലോനപ്പൻ Post datesort ascending Sun, 31/07/2022 - 18:52
Artists അഡ്വ ലോനപ്പൻ Post datesort ascending Sun, 31/07/2022 - 18:52
Artists മാളവിക മനോജ് Post datesort ascending ബുധൻ, 22/06/2022 - 21:50
OTT നീസ്ട്രീം Post datesort ascending Sun, 11/04/2021 - 16:33
OTT സിനിമാസ് ഓഫ് ഇന്ത്യ (cinemasofindia.com) Post datesort ascending Sun, 11/04/2021 - 16:31
OTT മെയിൻ സ്ട്രീം Post datesort ascending Sun, 11/04/2021 - 16:28
OTT സയന Play Post datesort ascending Sun, 11/04/2021 - 16:25
OTT എയർടെൽ Xstream Post datesort ascending Sun, 11/04/2021 - 16:21
OTT മുബി Post datesort ascending Sun, 11/04/2021 - 16:18
OTT റൂട്ട്സ് OTT Post datesort ascending Sun, 11/04/2021 - 16:17
OTT കൂടെ - (koode.in) Post datesort ascending Sun, 11/04/2021 - 16:16
OTT സിംപ്ലി സൗത്ത് Post datesort ascending Sun, 11/04/2021 - 16:13
OTT ഇറോസ് നൗ Post datesort ascending Sun, 11/04/2021 - 16:10
OTT സൺ നെക്സ്റ്റ്(SunNxt) Post datesort ascending Sun, 11/04/2021 - 16:09
OTT മനോരമ മാക്സ് Post datesort ascending Sun, 11/04/2021 - 16:07
OTT എംഎക്സ് പ്ലയര്‍ Post datesort ascending Sun, 11/04/2021 - 16:04
OTT ജിയോ സിനിമ Post datesort ascending Sun, 11/04/2021 - 16:02
OTT പ്രൈം റീൽസ് Post datesort ascending Sun, 11/04/2021 - 16:01
OTT സീ5 Post datesort ascending Sun, 11/04/2021 - 15:58
OTT വൂട്ട് Post datesort ascending Sun, 11/04/2021 - 15:57
OTT ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാര്‍ Post datesort ascending Sun, 11/04/2021 - 15:56
OTT നെറ്റ്ഫ്‌ളിക്‌സ് Post datesort ascending Sun, 11/04/2021 - 15:54
OTT ആമസോണ്‍ പ്രൈം Post datesort ascending Sun, 11/04/2021 - 15:53
Artists തോമസ് കുരുവിള Post datesort ascending Sun, 29/11/2020 - 09:59
Artists ഫാസിൽ അബ്ദു Post datesort ascending ചൊവ്വ, 28/07/2020 - 16:35
Artists സാവിത്രി Post datesort ascending ചൊവ്വ, 19/05/2020 - 19:32
Film/Album അങ്ങ് ദൂരെ ഒരു ദേശത്ത് Post datesort ascending വെള്ളി, 01/03/2019 - 11:18
Artists മാസ്റ്റര്‍ റിഥുൻ Post datesort ascending വെള്ളി, 01/03/2019 - 11:12
Film/Album അപ്പുവിന്റെ സത്യാന്വേഷണം Post datesort ascending വെള്ളി, 01/03/2019 - 11:10
Artists ജ്ഞാനം സുബ്രഹ്മണ്യം Post datesort ascending വെള്ളി, 11/01/2019 - 22:52
Artists സാറാ ജോസഫ് Post datesort ascending വ്യാഴം, 18/10/2018 - 22:57
Artists വാസന്തി മേനോന്‍ Post datesort ascending ബുധൻ, 11/07/2018 - 17:48
Artists പ്രേംചന്ദ് Post datesort ascending വ്യാഴം, 14/06/2018 - 12:24
Film/Album ജോൺ Post datesort ascending വ്യാഴം, 14/06/2018 - 12:17
Film/Album ഉണ്ണിക്കുട്ടന് ജോലി കിട്ടി Post datesort ascending വ്യാഴം, 22/02/2018 - 12:42
Artists ദൃശ്യ ജി നാഥ് Post datesort ascending വ്യാഴം, 22/02/2018 - 12:40
Artists ജോസ് തോമസ് Post datesort ascending വ്യാഴം, 22/02/2018 - 12:31
Lyric കവിത Post datesort ascending വെള്ളി, 16/02/2018 - 00:22
Artists അനൂപ്‌ കൃഷ്ണൻ Post datesort ascending വെള്ളി, 20/10/2017 - 09:55
Artists ടി വി ഫ്രാൻസിസ് Post datesort ascending ബുധൻ, 18/10/2017 - 19:21
Artists ലത്തീഫ് അഹമ്മദ് Post datesort ascending ബുധൻ, 18/10/2017 - 19:09
Artists ഷാൻ ആന്റണി Post datesort ascending ബുധൻ, 04/10/2017 - 21:55
Artists അഭിറാം രാധാകൃഷ്ണൻ Post datesort ascending ബുധൻ, 04/10/2017 - 21:43
Artists ഷെജി പി മുഹമ്മദ് Post datesort ascending ബുധൻ, 04/10/2017 - 21:38
Artists ലെൻ പ്രസാദ് Post datesort ascending ബുധൻ, 04/10/2017 - 21:31
Film/Album ലില്ലി Post datesort ascending Sat, 26/08/2017 - 11:26
ബാനർ ഇ4 എക്സ്പിരിമെന്റ് Post datesort ascending Sat, 26/08/2017 - 11:16
Artists പ്രശോഭ് വിജയന്‍ Post datesort ascending Sat, 26/08/2017 - 11:09
Artists രഘുനാഥന്‍ തമ്പി Post datesort ascending Sun, 06/08/2017 - 20:38

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
തലക്കെട്ട് സ്ഥിതി സമയം ചൊവ്വ, 25/04/2023 - 14:28 ചെയ്തതു്
തലക്കെട്ട് അഡ്വ ലോനപ്പൻ സമയം Sun, 31/07/2022 - 18:52 ചെയ്തതു്
തലക്കെട്ട് അഡ്വ ലോനപ്പൻ സമയം Sun, 31/07/2022 - 18:52 ചെയ്തതു്
തലക്കെട്ട് അഡ്വ ലോനപ്പൻ സമയം Sun, 31/07/2022 - 18:52 ചെയ്തതു്
തലക്കെട്ട് അഡ്വ ലോനപ്പൻ സമയം Sun, 31/07/2022 - 18:52 ചെയ്തതു്
തലക്കെട്ട് അഡ്വ ലോനപ്പൻ സമയം Sun, 31/07/2022 - 18:52 ചെയ്തതു്
തലക്കെട്ട് അഡ്വ ലോനപ്പൻ സമയം Sun, 31/07/2022 - 18:52 ചെയ്തതു്
തലക്കെട്ട് മങ്കമ്മ സമയം Sun, 31/07/2022 - 18:04 ചെയ്തതു്
തലക്കെട്ട് മാളവിക മനോജ് സമയം ബുധൻ, 22/06/2022 - 21:50 ചെയ്തതു്
തലക്കെട്ട് മാളവിക മനോജ് സമയം ബുധൻ, 22/06/2022 - 21:50 ചെയ്തതു്
തലക്കെട്ട് പ്രകാശൻ പറക്കട്ടെ സമയം ബുധൻ, 22/06/2022 - 21:39 ചെയ്തതു്
തലക്കെട്ട് കുരുതി സമയം Mon, 26/04/2021 - 15:40 ചെയ്തതു്
തലക്കെട്ട് കോടതിസമക്ഷം ബാലൻ വക്കീൽ സമയം Mon, 26/04/2021 - 15:34 ചെയ്തതു്
തലക്കെട്ട് വില്ലൻ സമയം Mon, 26/04/2021 - 15:30 ചെയ്തതു്
തലക്കെട്ട് കീർത്തിചക്ര സമയം Mon, 26/04/2021 - 15:20 ചെയ്തതു്
തലക്കെട്ട് അന്തിപ്പൊൻ വെട്ടം സമയം Mon, 26/04/2021 - 15:18 ചെയ്തതു്
തലക്കെട്ട് സ്ഥിതി സമയം Mon, 26/04/2021 - 15:13 ചെയ്തതു് Added A V Gokuldas
തലക്കെട്ട് സിനിമാസ് ഓഫ് ഇന്ത്യ (cinemasofindia.com) സമയം Sun, 11/04/2021 - 16:53 ചെയ്തതു്
തലക്കെട്ട് കൂടെ - (koode.in) സമയം Sun, 11/04/2021 - 16:52 ചെയ്തതു്
തലക്കെട്ട് സിനിമാസ് ഓഫ് ഇന്ത്യ സമയം Sun, 11/04/2021 - 16:43 ചെയ്തതു്
തലക്കെട്ട് Cinemasofindia (https://www.cinemasofindia.com) സമയം Sun, 11/04/2021 - 16:31 ചെയ്തതു്
തലക്കെട്ട് മെയിൻ സ്ട്രീം സമയം Sun, 11/04/2021 - 16:28 ചെയ്തതു്
തലക്കെട്ട് സയന Play സമയം Sun, 11/04/2021 - 16:25 ചെയ്തതു്
തലക്കെട്ട് എയർടെൽ Xstream സമയം Sun, 11/04/2021 - 16:21 ചെയ്തതു്
തലക്കെട്ട് മുബി സമയം Sun, 11/04/2021 - 16:18 ചെയ്തതു്
തലക്കെട്ട് റൂട്ട്സ് OTT സമയം Sun, 11/04/2021 - 16:17 ചെയ്തതു്
തലക്കെട്ട് സിംപ്ലി സൗത്ത് സമയം Sun, 11/04/2021 - 16:13 ചെയ്തതു്
തലക്കെട്ട് ഇറോസ് നൗ സമയം Sun, 11/04/2021 - 16:10 ചെയ്തതു്
തലക്കെട്ട് സൺ നെക്സ്റ്റ്(SunNxt) സമയം Sun, 11/04/2021 - 16:09 ചെയ്തതു്
തലക്കെട്ട് മനോരമ മാക്സ് സമയം Sun, 11/04/2021 - 16:07 ചെയ്തതു്
തലക്കെട്ട് എംഎക്സ് പ്ലയര്‍ സമയം Sun, 11/04/2021 - 16:04 ചെയ്തതു്
തലക്കെട്ട് ജിയോ സിനിമ സമയം Sun, 11/04/2021 - 16:02 ചെയ്തതു്
തലക്കെട്ട് പ്രൈം റീൽസ് സമയം Sun, 11/04/2021 - 16:01 ചെയ്തതു്
തലക്കെട്ട് സീ5 സമയം Sun, 11/04/2021 - 15:58 ചെയ്തതു്
തലക്കെട്ട് വൂട്ട് സമയം Sun, 11/04/2021 - 15:57 ചെയ്തതു്
തലക്കെട്ട് ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാര്‍ സമയം Sun, 11/04/2021 - 15:56 ചെയ്തതു്
തലക്കെട്ട് നെറ്റ്ഫ്‌ളിക്‌സ് സമയം Sun, 11/04/2021 - 15:54 ചെയ്തതു്
തലക്കെട്ട് ആമസോണ്‍ പ്രൈം സമയം Sun, 11/04/2021 - 15:53 ചെയ്തതു്
തലക്കെട്ട് ഉണ്ണി സമയം Mon, 15/03/2021 - 22:37 ചെയ്തതു് Comments opened
തലക്കെട്ട് തോമസ് കുരുവിള സമയം Sun, 29/11/2020 - 09:59 ചെയ്തതു്
തലക്കെട്ട് എസ് സി പിള്ളൈ സമയം ചൊവ്വ, 15/09/2020 - 22:45 ചെയ്തതു്
തലക്കെട്ട് എസ് സി പിള്ളൈ സമയം ചൊവ്വ, 15/09/2020 - 22:37 ചെയ്തതു്
തലക്കെട്ട് എസ് സി പിള്ളൈ സമയം ചൊവ്വ, 15/09/2020 - 22:32 ചെയ്തതു്
തലക്കെട്ട് എസ് സി പിള്ളൈ സമയം ചൊവ്വ, 15/09/2020 - 22:29 ചെയ്തതു്
തലക്കെട്ട് എസ് സി പിള്ളൈ സമയം ചൊവ്വ, 15/09/2020 - 22:28 ചെയ്തതു്
തലക്കെട്ട് എസ് സി പിള്ളൈ സമയം ചൊവ്വ, 15/09/2020 - 22:27 ചെയ്തതു്
തലക്കെട്ട് എസ് സി പിള്ളൈ സമയം ചൊവ്വ, 15/09/2020 - 22:24 ചെയ്തതു്
തലക്കെട്ട് എസ് സി പിള്ളൈ സമയം ചൊവ്വ, 15/09/2020 - 22:23 ചെയ്തതു്
തലക്കെട്ട് എസ് ജയചന്ദ്രന്‍ നായര്‍ സമയം ചൊവ്വ, 15/09/2020 - 22:08 ചെയ്തതു്
തലക്കെട്ട് മാസ്റ്റര്‍ റിഥുൻ സമയം Sat, 01/08/2020 - 20:14 ചെയ്തതു്

Pages