അനൂപ് കൃഷ്ണൻ
Anoop Krishnan
പൂജപ്പുര രാധാകൃഷ്ണന്റെ മകൻ. 'ഒരിടത്തൊരിക്കൽ' എന്ന സീരിയലിലും 'തോവാളപ്പൂക്കൾ' സിനിമയിലും അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ ദുബായ് എയർപ്പോർട്ടിൽ ജോലി ചെയ്യുന്നു.
അവലംബം : ഹരിലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്