ശാലിനി
Salini
Shalini - Malayalam Actress
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് | ടിന്റു മോൾ | ഫാസിൽ | 1983 |
ആദ്യത്തെ അനുരാഗം | വി എസ് നായർ | 1983 | |
ഊമക്കുയിൽ | രാധ മോൾ | ബാലു മഹേന്ദ്ര | 1983 |
സന്ദർഭം | ജോഷി | 1984 | |
കൃഷ്ണാ ഗുരുവായൂരപ്പാ | ഉണ്ണിക്കണ്ണൻ | എൻ പി സുരേഷ് | 1984 |
അമ്മേ നാരായണാ | എൻ പി സുരേഷ് | 1984 | |
മംഗളം നേരുന്നു | മോഹൻ | 1984 | |
ഒരു സുമംഗലിയുടെ കഥ | രാജിമോൾ | ബേബി | 1984 |
ഒന്നാണു നമ്മൾ | സോണി | പി ജി വിശ്വംഭരൻ | 1984 |
എൻ എച്ച് 47 | ബേബി | 1984 | |
ഒന്നും മിണ്ടാത്ത ഭാര്യ | ബാലു കിരിയത്ത് | 1984 | |
മിനിമോൾ വത്തിക്കാനിൽ | മിനിമോൾ | ജോഷി | 1984 |
ചക്കരയുമ്മ | സാജൻ | 1984 | |
മുത്തോടു മുത്ത് | എം മണി | 1984 | |
കൂട്ടിനിളംകിളി | നന്ദിനി | സാജൻ | 1984 |
അക്കച്ചീടെ കുഞ്ഞുവാവ | സാജൻ | 1985 | |
ആഴി | ബോബൻ കുഞ്ചാക്കോ | 1985 | |
വന്നു കണ്ടു കീഴടക്കി | ജോഷി | 1985 | |
ഇനിയും കഥ തുടരും | രവീന്ദ്രൻ്റെ മകൾ | ജോഷി | 1985 |
ആനയ്ക്കൊരുമ്മ | എം മണി | 1985 |