അശ്വരഥം
തിരക്കഥ:
സംഭാഷണം:
സംവിധാനം:
നിർമ്മാണം:
ബാനർ:
സർട്ടിഫിക്കറ്റ്:
റിലീസ് തിയ്യതി:
Wednesday, 24 December, 1980
Actors & Characters
Cast:
Actors | Character |
---|---|
രാമുണ്ണി | |
ജയന്തി ശങ്കർ | |
ഗോപി | |
ശങ്കർ എന്ന ശങ്കരൻ തമ്പി | |
രാജഗോപാൽ | |
കുട്ടൻ | |
വീരയ്യൻ എന്ന വീരരാഘവൻ | |
വേലയ്യൻ എന്ന വേലപ്പൻ | |
മേനോൻ | |
ജയൻ | |
ശ്രീദേവി കുഞ്ഞമ്മ | |
ലക്ഷ്മി | |
വേലമ്മ | |
ശാന്തി | |
ശാന്തിയുടെ ബാല്യം | |
ഡോക്ടർ | |
ജയന്തിയുടെ അമ്മ | |
ഗുണ്ട | |
നാണി | |
അമ്മു |
Main Crew
അസോസിയേറ്റ് ഡയറക്ടർ:
വിതരണം:
കലാ സംവിധാനം:
കഥ സംഗ്രഹം
അനുബന്ധ വർത്തമാനം:
പ്രഭാകരൻ പുത്തൂർ എഴുതിയ "ഒറ്റയാൻ" എന്ന നോവലിന്റെ ചലച്ചിത്രാവിഷ്കാരം. ഒറ്റയാൻ എന്ന പേരിൽ തന്നെ ചിത്രീകരണം ആരംഭിച്ച ചിത്രം പിന്നീട് "അശ്വരഥം" എന്ന പേരിലേക്ക് മാറ്റുകയായിരുന്നു.
ഈ ചിത്രത്തിൽ ഗായകരുടെ കൂട്ടത്തിൽ title ൽ ജയചന്ദ്രന്റെ പേര് കാണിക്കുന്നുണ്ട്. record ലോ സിനിമയിലോ ജയചന്ദ്രന്റെ പാട്ട് ഇല്ല.
Audio & Recording
ശബ്ദലേഖനം/ഡബ്ബിംഗ്:
Video & Shooting
സംഘട്ടനം:
സിനിമാറ്റോഗ്രാഫി:
വാതിൽപ്പുറ ചിത്രീകരണം:
നൃത്തം
നൃത്തസംവിധാനം:
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
തുലാവര്‍ഷ മേളം |
മങ്കൊമ്പ് ഗോപാലകൃഷ്ണൻ | ശ്യാം | എസ് ജാനകി, കെ ജെ യേശുദാസ് |
2 |
ഉഷമലരികൾ തൊഴുതുണരും |
മങ്കൊമ്പ് ഗോപാലകൃഷ്ണൻ | ശ്യാം | എസ് ജാനകി, കോറസ് |
3 |
രാഗസംഗമം |
മങ്കൊമ്പ് ഗോപാലകൃഷ്ണൻ | ശ്യാം | കെ ജെ യേശുദാസ് |
Submitted 15 years 8 months ago by m3db.
Contribution Collection:
Contributors | Contribution |
---|---|
കഥാപാത്രങ്ങളുടെ പേര് വിവരങ്ങൾ, പോസ്റ്റർ ഇമേജുകൾ (Gallery ) |