ഞാനനേകം നാളുണ്ടു (bit)
ഞാനനേകം നാളുണ്ടു
കാത്തിരിക്കുന്നിതെത്ര
ജാനകിയോടും നിന്നെ -
കാണ്മതിന്നാശയാലെ
നിന്നെയും കണ്ടു മമ -
പുണ്യവും നിങ്കലാക്കിയെന്നിയേ
ദേഹത്യാഗം ചെയ്യരുതെന്നു
തന്നെ ചിന്തിച്ചു. . .
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Njananekam (bit)
Additional Info
Year:
1954
ഗാനശാഖ: