താരണത്തങ്കനിലാവേ

 

താരണത്തങ്കനിലാവേ
എന്റെ താരുണ്യപ്പൊന്‍മലര്‍ക്കാവേ (2)
മായാത്ത വാര്‍മഴവില്ലേ
എന്റെ മാറണിമാണിയ്ക്കക്കല്ലേ (2)

അന്‍പിലെന്നാശയ്ക്കു മുന്‍പേ
പൂത്തൊരഞ്ചിതമാം പൂവരിമ്പേ (2)
പൊന്‍മിഴി പൂട്ടി മയങ്ങൂ
എന്റെ‌ കണ്മണി നീയൊന്നുറങ്ങൂ (2)
എന്റെ‌ കണ്മണി നീയൊന്നുറങ്ങൂ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
tharanithanka nilave

Additional Info

Year: 
1954
Lyrics Genre: 

അനുബന്ധവർത്തമാനം