ഡോ ഇക്ബാൽ കുറ്റിപ്പുറം
Dr Iqbal Kuttippuram
Date of Birth:
Friday, 15 May, 1970
എഴുതിയ ഗാനങ്ങൾ: 1
കഥ: 9
സംഭാഷണം: 10
തിരക്കഥ: 11
തിരക്കഥാകൃത്ത്
ദുബായിൽ ഹോമിയോ ഡോക്ടറായി പ്രാക്റ്റീസ് ചെയ്യുന്ന എഴുത്തുകാരൻ.
കൊമ്പത്തേൽ മുഹമ്മദാലിയുടെയും രാരംകണ്ടത്ത് നഫീസയുടെയും മകനായി മലപ്പുറത്ത് ജനിച്ചു. മുഹമ്മദ് ഇക്ബാൽ കൊമ്പത്തേൽ എന്നാണ് ശരിയായ പേര്.
പൊന്നാനി എം ഇ എസ് കോളേജിൽ നിന്നും ബിരുദം നേടിയ ഇക്ബാൽ എറണാകുളത്തുള്ള ഡോ പഡ്യാർ സ്മാരക ഹോമിയോപ്പതിക് മെഡിക്കൽ കോളേജിൽ നിന്നും ഹോമിയോപ്പതിയിലും ബിരുദം സമ്പാദിച്ചു.
കമൽ സംവിധാനം ചെയ്ത നിറം എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തായി അരങ്ങേറ്റം കുറിച്ചു.
ചിത്രം: വിചാരം
കഥ
ചിത്രം | സംവിധാനം | വര്ഷം |
---|---|---|
നിറം | കമൽ | 1999 |
മേഘമൽഹാർ | കമൽ | 2001 |
സ്വപ്നക്കൂട് | കമൽ | 2003 |
അറബിക്കഥ | ലാൽ ജോസ് | 2007 |
ഡയമണ്ട് നെക്ലേയ്സ് | ലാൽ ജോസ് | 2012 |
ഒരു ഇന്ത്യൻ പ്രണയകഥ | സത്യൻ അന്തിക്കാട് | 2013 |
വിക്രമാദിത്യൻ | ലാൽ ജോസ് | 2014 |
മ്യാവൂ | ലാൽ ജോസ് | 2021 |
മകൾ | സത്യൻ അന്തിക്കാട് | 2022 |
തിരക്കഥ എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
മകൾ | സത്യൻ അന്തിക്കാട് | 2022 |
മ്യാവൂ | ലാൽ ജോസ് | 2021 |
ജോമോന്റെ സുവിശേഷങ്ങൾ | സത്യൻ അന്തിക്കാട് | 2017 |
വിക്രമാദിത്യൻ | ലാൽ ജോസ് | 2014 |
ഒരു ഇന്ത്യൻ പ്രണയകഥ | സത്യൻ അന്തിക്കാട് | 2013 |
ഡയമണ്ട് നെക്ലേയ്സ് | ലാൽ ജോസ് | 2012 |
സെവൻസ് | ജോഷി | 2011 |
അറബിക്കഥ | ലാൽ ജോസ് | 2007 |
ഫോർ ദി പീപ്പിൾ | ജയരാജ് | 2004 |
സ്വപ്നക്കൂട് | കമൽ | 2003 |
ഗ്രാമഫോൺ | കമൽ | 2002 |
സംഭാഷണം എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
മകൾ | സത്യൻ അന്തിക്കാട് | 2022 |
മ്യാവൂ | ലാൽ ജോസ് | 2021 |
ജോമോന്റെ സുവിശേഷങ്ങൾ | സത്യൻ അന്തിക്കാട് | 2017 |
വിക്രമാദിത്യൻ | ലാൽ ജോസ് | 2014 |
ഒരു ഇന്ത്യൻ പ്രണയകഥ | സത്യൻ അന്തിക്കാട് | 2013 |
ഡയമണ്ട് നെക്ലേയ്സ് | ലാൽ ജോസ് | 2012 |
സെവൻസ് | ജോഷി | 2011 |
അറബിക്കഥ | ലാൽ ജോസ് | 2007 |
സ്വപ്നക്കൂട് | കമൽ | 2003 |
ഗ്രാമഫോൺ | കമൽ | 2002 |
ഗാനരചന
ഡോ ഇക്ബാൽ കുറ്റിപ്പുറം എഴുതിയ ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | സംഗീതം | ആലാപനം | രാഗം | വര്ഷം |
---|---|---|---|---|---|
പിരിയാം ... പിരിയാം | ഷെഫീക്കിന്റെ സന്തോഷം | ഷാൻ റഹ്മാൻ | ഹാരിബ് ഹുസൈൻ, ഷാൻ റഹ്മാൻ | 2022 |
എക്സി പ്രൊഡ്യൂസർ
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
സോളമന്റെ തേനീച്ചകൾ | ലാൽ ജോസ് | 2022 |
നീ-ന | ലാൽ ജോസ് | 2015 |