ചിത്ര അരുൺ
Chithra Arun
മുണ്ടൂർ അനുപുറത്ത് ഭരതപിഷാരടിയുടെയും വല്ലപ്പുഴ മേല്ലേട്ടിൽ മാലതിയുടെയും മകളായി പാലക്കാട് മുണ്ടൂർ ജനിച്ചു.
ഹൗസ്ഫുൾ എന്ന സിനിമയിലൂടെയാണു പിന്നണിഗാനരംഗത്തേക്ക് വന്നത്. പൂവേ പൊലി സ്നേഹത്തിൻ ആൽത്തറയിൽ തുടങ്ങി നിരവധി ആൽബങ്ങളിൽ പാടിയിട്ടുണ്ട്.
അവൾ എന്ന ചിത്രത്തിന് വേണ്ടി പല നാളായ് എന്ന ഗാനം ചിട്ടപ്പെടുത്തിയിട്ടുണ്ട്.
ആലപിച്ച ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | രചന | സംഗീതം | രാഗം | വര്ഷം |
---|
സംഗീതം
ഗാനം | ചിത്രം/ആൽബം | രചന | ആലാപനം | രാഗം | വര്ഷം |
---|
ഗാനം | ചിത്രം/ആൽബം | രചന | ആലാപനം | രാഗം | വര്ഷം |
---|---|---|---|---|---|
ഗാനം പലനാളായ് | ചിത്രം/ആൽബം അവൾ - My Soulmate | രചന ലിജോ മന്നാച്ചൻ | ആലാപനം പി ജയചന്ദ്രൻ | രാഗം | വര്ഷം 2020 |