Jump to navigation
ഒറ്റമാളിയേക്കൽ മുത്തുക്കോയ തങ്ങൾ എന്ന പേരിൽ മാപ്പിളപ്പാട്ടുകൾ രചിക്കുന്ന ഒ എം കരുവാരക്കുണ്ട് മലപ്പുറം ജില്ലയിഉലെ കരുവാരക്കുണ്ട് സ്വദേശിയാണ്