കെ വി ശബരിമണി
K V Shabarimani
നിരവധി ഭക്തിഗാനങ്ങളും,ലളിതഗാനങ്ങളും സ്വന്തമായുള്ള ഇദേഹമാണ് വി ഐ പി എന്നൊരു ചിത്രത്തിലെ പാട്ടുമായി രംഗത്തെത്തിയത്. ആകാശവാണി കോഴിക്കോട് നിലയത്തില്‍ സീനിയര്‍ അനൌന്സര് ആണ് ശബരിമണി.
അവലംബം : മഹേഷ് മനുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്