ഡോ ഇക്ബാൽ കുറ്റിപ്പുറം
Dr Iqbal Kuttippuram
Date of Birth:
Friday, 15 May, 1970
എഴുതിയ ഗാനങ്ങൾ: 2
കഥ: 9
സംഭാഷണം: 10
തിരക്കഥ: 11
തിരക്കഥാകൃത്ത്
ദുബായിൽ ഹോമിയോ ഡോക്ടറായി പ്രാക്റ്റീസ് ചെയ്യുന്ന എഴുത്തുകാരൻ.
കൊമ്പത്തേൽ മുഹമ്മദാലിയുടെയും രാരംകണ്ടത്ത് നഫീസയുടെയും മകനായി മലപ്പുറത്ത് ജനിച്ചു. മുഹമ്മദ് ഇക്ബാൽ കൊമ്പത്തേൽ എന്നാണ് ശരിയായ പേര്.
പൊന്നാനി എം ഇ എസ് കോളേജിൽ നിന്നും ബിരുദം നേടിയ ഇക്ബാൽ എറണാകുളത്തുള്ള ഡോ പഡ്യാർ സ്മാരക ഹോമിയോപ്പതിക് മെഡിക്കൽ കോളേജിൽ നിന്നും ഹോമിയോപ്പതിയിലും ബിരുദം സമ്പാദിച്ചു.
കമൽ സംവിധാനം ചെയ്ത നിറം എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തായി അരങ്ങേറ്റം കുറിച്ചു.
ചിത്രം: വിചാരം
കഥ
| ചിത്രം | സംവിധാനം | വര്ഷം |
|---|---|---|
| നിറം | കമൽ | 1999 |
| മേഘമൽഹാർ | കമൽ | 2001 |
| സ്വപ്നക്കൂട് | കമൽ | 2003 |
| അറബിക്കഥ | ലാൽ ജോസ് | 2007 |
| ഡയമണ്ട് നെക്ലേയ്സ് | ലാൽ ജോസ് | 2012 |
| ഒരു ഇന്ത്യൻ പ്രണയകഥ | സത്യൻ അന്തിക്കാട് | 2013 |
| വിക്രമാദിത്യൻ | ലാൽ ജോസ് | 2014 |
| മ്യാവൂ | ലാൽ ജോസ് | 2021 |
| മകൾ | സത്യൻ അന്തിക്കാട് | 2022 |
തിരക്കഥ എഴുതിയ സിനിമകൾ
| തലക്കെട്ട് | സംവിധാനം | വര്ഷം |
|---|---|---|
| മകൾ | സത്യൻ അന്തിക്കാട് | 2022 |
| മ്യാവൂ | ലാൽ ജോസ് | 2021 |
| ജോമോന്റെ സുവിശേഷങ്ങൾ | സത്യൻ അന്തിക്കാട് | 2017 |
| വിക്രമാദിത്യൻ | ലാൽ ജോസ് | 2014 |
| ഒരു ഇന്ത്യൻ പ്രണയകഥ | സത്യൻ അന്തിക്കാട് | 2013 |
| ഡയമണ്ട് നെക്ലേയ്സ് | ലാൽ ജോസ് | 2012 |
| സെവൻസ് | ജോഷി | 2011 |
| അറബിക്കഥ | ലാൽ ജോസ് | 2007 |
| ഫോർ ദി പീപ്പിൾ | ജയരാജ് | 2004 |
| സ്വപ്നക്കൂട് | കമൽ | 2003 |
| ഗ്രാമഫോൺ | കമൽ | 2002 |
സംഭാഷണം എഴുതിയ സിനിമകൾ
| തലക്കെട്ട് | സംവിധാനം | വര്ഷം |
|---|---|---|
| മകൾ | സത്യൻ അന്തിക്കാട് | 2022 |
| മ്യാവൂ | ലാൽ ജോസ് | 2021 |
| ജോമോന്റെ സുവിശേഷങ്ങൾ | സത്യൻ അന്തിക്കാട് | 2017 |
| വിക്രമാദിത്യൻ | ലാൽ ജോസ് | 2014 |
| ഒരു ഇന്ത്യൻ പ്രണയകഥ | സത്യൻ അന്തിക്കാട് | 2013 |
| ഡയമണ്ട് നെക്ലേയ്സ് | ലാൽ ജോസ് | 2012 |
| സെവൻസ് | ജോഷി | 2011 |
| അറബിക്കഥ | ലാൽ ജോസ് | 2007 |
| സ്വപ്നക്കൂട് | കമൽ | 2003 |
| ഗ്രാമഫോൺ | കമൽ | 2002 |
ഗാനരചന
ഡോ ഇക്ബാൽ കുറ്റിപ്പുറം എഴുതിയ ഗാനങ്ങൾ
| ഗാനം | ചിത്രം/ആൽബം | സംഗീതം | ആലാപനം | രാഗം | വര്ഷം |
|---|---|---|---|---|---|
| പിരിയാം ... പിരിയാം | ഷെഫീക്കിന്റെ സന്തോഷം | ഷാൻ റഹ്മാൻ | ഹാരിബ് ഹുസൈൻ, ഷാൻ റഹ്മാൻ | 2022 | |
| കാറ്റിലാടി | റിട്ടൺ ആന്റ് ഡയറക്ടഡ് ബൈ ഗോഡ് | ഷാൻ റഹ്മാൻ | അനഘ സദൻ | 2025 |
എക്സി പ്രൊഡ്യൂസർ
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ
| തലക്കെട്ട് | സംവിധാനം | വര്ഷം |
|---|---|---|
| സോളമന്റെ തേനീച്ചകൾ | ലാൽ ജോസ് | 2022 |
| നീ-ന | ലാൽ ജോസ് | 2015 |


