പകൽകിനാവ്

Released
Pakal Kinavu
കഥാസന്ദർഭം: 

സ്നേഹം ബലഹീനതയാണെന്നും സ്ത്രീ വെറുമൊരു ഉപകരണം മാത്രമാണെന്നും  വിശ്വസിച്ച് ഉല്ലസിച്ചു നടന്നിരുന്ന യുവാവ് ഭാര്യ, കുടുംബം, കുഞ്ഞുങ്ങൾ എന്ന സങ്കല്പത്തിനെ  തിരിച്ചറിയുന്നുവോ?  സ്ത്രീയുടെ വില എന്താണെന്ന് തിരിച്ചറിയുന്നുവോ? അതിനുള്ള ഉത്തരം നൽകുന്നു "പകൽക്കിനാവ്".

സംവിധാനം: 
നിർമ്മാണം: 
റിലീസ് തിയ്യതി: 
തിങ്കൾ, 4 July, 1966