സൂര്യ
Surya
തെന്നിന്ത്യൻ ചലച്ചിത്ര താരം. തമിഴ് നാട്ടിലാണ് സൂര്യ ജനിച്ചത്. 1981-ൽ മലയാള ചിത്രമായ പറങ്കിമല - യിലൂടെയാണ് സൂര്യ അഭിനയ രംഗത്തേയ്ക്ക് കടക്കുന്നത്. തുടർന്ന് നാല്പതോളം മലയാള ചിത്രങ്ങളിൽ അഭിനയിച്ചു. മീനമാസത്തിലെ സൂര്യൻ, അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ, ആദാമിന്റെ വാരിയെല്ല്. സമാന്തരം തുടങ്ങിയ മികച്ച മലയാള ചിത്രങ്ങളിൽ സൂര്യ നല്ല പ്രകടനം കാഴ്ച്ചവെച്ചു. മലയാളം കൂടാതെ മുപ്പതിലധികം തമിഴ് സിനിമകളിലും സൂര്യ അഭിനയിച്ചിട്ടുണ്ട്.
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
സിനിമ പറങ്കിമല | കഥാപാത്രം തങ്ക | സംവിധാനം ഭരതൻ | വര്ഷം 1981 |
സിനിമ ഒടുക്കം തുടക്കം | കഥാപാത്രം | സംവിധാനം മലയാറ്റൂർ രാമകൃഷ്ണൻ | വര്ഷം 1982 |
സിനിമ രതിലയം | കഥാപാത്രം സരസമ്മ | സംവിധാനം പി ചന്ദ്രകുമാർ | വര്ഷം 1983 |
സിനിമ ആദാമിന്റെ വാരിയെല്ല് | കഥാപാത്രം അമ്മിണി | സംവിധാനം കെ ജി ജോർജ്ജ് | വര്ഷം 1983 |
സിനിമ പൂച്ചയ്ക്കൊരു മുക്കുത്തി | കഥാപാത്രം | സംവിധാനം പ്രിയദർശൻ | വര്ഷം 1984 |
സിനിമ വനിതാ പോലിസ് | കഥാപാത്രം കൗസല്യ | സംവിധാനം ആലപ്പി അഷ്റഫ് | വര്ഷം 1984 |
സിനിമ സമ്മേളനം | കഥാപാത്രം | സംവിധാനം സി പി വിജയകുമാർ | വര്ഷം 1985 |
സിനിമ സമാന്തരം | കഥാപാത്രം | സംവിധാനം ജോൺ ശങ്കരമംഗലം | വര്ഷം 1985 |
സിനിമ ഉയരും ഞാൻ നാടാകെ | കഥാപാത്രം വെക്കമ്മ | സംവിധാനം പി ചന്ദ്രകുമാർ | വര്ഷം 1985 |
സിനിമ നിറമുള്ള രാവുകൾ | കഥാപാത്രം | സംവിധാനം എൻ ശങ്കരൻ നായർ | വര്ഷം 1986 |
സിനിമ ഒരു യുഗസന്ധ്യ | കഥാപാത്രം അമ്മു | സംവിധാനം മധു | വര്ഷം 1986 |
സിനിമ ഒരിടത്ത് | കഥാപാത്രം മാളു | സംവിധാനം ജി അരവിന്ദൻ | വര്ഷം 1986 |
സിനിമ ഇലഞ്ഞിപ്പൂക്കൾ | കഥാപാത്രം | സംവിധാനം സന്ധ്യാ മോഹൻ | വര്ഷം 1986 |
സിനിമ അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ | കഥാപാത്രം | സംവിധാനം പി പത്മരാജൻ | വര്ഷം 1986 |
സിനിമ മീനമാസത്തിലെ സൂര്യൻ | കഥാപാത്രം | സംവിധാനം ലെനിൻ രാജേന്ദ്രൻ | വര്ഷം 1986 |
സിനിമ കഥയ്ക്കു പിന്നിൽ | കഥാപാത്രം | സംവിധാനം കെ ജി ജോർജ്ജ് | വര്ഷം 1987 |
സിനിമ ഈ നൂറ്റാണ്ടിലെ മഹാരോഗം | കഥാപാത്രം | സംവിധാനം എൻ ശങ്കരൻ നായർ | വര്ഷം 1987 |
സിനിമ അഗ്നിമുഹൂർത്തം | കഥാപാത്രം | സംവിധാനം സോമൻ അമ്പാട്ട് | വര്ഷം 1987 |
സിനിമ കുറുക്കൻ രാജാവായി | കഥാപാത്രം | സംവിധാനം പി ചന്ദ്രകുമാർ | വര്ഷം 1987 |
സിനിമ ഇത്രയും കാലം | കഥാപാത്രം അംബുജം | സംവിധാനം ഐ വി ശശി | വര്ഷം 1987 |