കോട്ടയം പത്മൻ
Kottayam Padman
Date of Birth:
Sunday, 8 October, 1961
കെ എസ് പത്മകുമാർ
കെ എസ് പത്മകുമാർ എന്നാണ് കോട്ടയം പത്മന്റെ മുഴുവൻ പേര്. ടാക്സ് കൺസൾട്ടന്റായി പ്രവർത്തിക്കുന്ന ഇദ്ദേഹം ഒട്ടേറെ മലയാള സിനിമകളിൽ വേഷമിട്ടിട്ടുണ്ട്.
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
സിനിമ നേരറിയും നേരത്ത് | കഥാപാത്രം | സംവിധാനം എസ് എ സലാം | വര്ഷം 1985 |
സിനിമ ആകാശദൂത് | കഥാപാത്രം | സംവിധാനം സിബി മലയിൽ | വര്ഷം 1993 |
സിനിമ മാന്നാർ മത്തായി സ്പീക്കിംഗ് | കഥാപാത്രം നാടകട്രൂപ്പിലെ അംഗം | സംവിധാനം മാണി സി കാപ്പൻ | വര്ഷം 1995 |
സിനിമ വർണ്ണപ്പകിട്ട് | കഥാപാത്രം | സംവിധാനം ഐ വി ശശി | വര്ഷം 1997 |
സിനിമ ബോയ് ഫ്രണ്ട് | കഥാപാത്രം | സംവിധാനം വിനയൻ | വര്ഷം 2005 |
സിനിമ രസതന്ത്രം | കഥാപാത്രം | സംവിധാനം സത്യൻ അന്തിക്കാട് | വര്ഷം 2006 |
സിനിമ വിനോദയാത്ര | കഥാപാത്രം ബാങ്ക് ഉദ്യോഗസ്ഥൻ | സംവിധാനം സത്യൻ അന്തിക്കാട് | വര്ഷം 2007 |
സിനിമ ഭാഗ്യദേവത | കഥാപാത്രം വില്ലേജ് ഓഫീസ് ജീവനക്കാരൻ | സംവിധാനം സത്യൻ അന്തിക്കാട് | വര്ഷം 2009 |
സിനിമ കഥ തുടരുന്നു | കഥാപാത്രം ജഡ്ജ് | സംവിധാനം സത്യൻ അന്തിക്കാട് | വര്ഷം 2010 |
സിനിമ യക്ഷിയും ഞാനും | കഥാപാത്രം | സംവിധാനം വിനയൻ | വര്ഷം 2010 |
സിനിമ രതിനിർവ്വേദം | കഥാപാത്രം | സംവിധാനം ടി കെ രാജീവ് കുമാർ | വര്ഷം 2011 |
സിനിമ ആട് | കഥാപാത്രം പാർട്ടി സെക്രട്ടറി | സംവിധാനം മിഥുൻ മാനുവൽ തോമസ് | വര്ഷം 2015 |
സിനിമ യുവം | കഥാപാത്രം റിട്ടയേഡ് കെ എസ് ആർ ടി സി ജീവനക്കാരൻ കുഞ്ഞുമുഹമ്മദ് | സംവിധാനം പിങ്കു പീറ്റർ | വര്ഷം 2021 |
സിനിമ നിപ്പ | കഥാപാത്രം | സംവിധാനം ബെന്നി ആശംസ | വര്ഷം 2022 |