Jump to navigation
യഥാർഥ നാമം എൻ കൃഷ്ണകുമാർ, സിനിമാ മേഖലയിൽ കിരീടം ഉണ്ണി എന്നറിയപ്പെടുന്നു.അദ്ദേഹം നിർമ്മിച്ച ചില ചിത്രങ്ങളിൽ ചെറു വേഷങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.