വിണ്ണിൻ നിലാവേ

വിണ്ണിൻ നിലാവേ നീ ചൊല്ലുമോ-എൻ
ജീവിതമെന്തേ പാഴാകുവാൻ
ചൊല്ലുമോ..ചൊല്ലുമോ എൻ
ജീവിതമെന്തേ പാഴാകുവാൻ

വിണ്ണിൻ നിലാവേ നീ ചൊല്ലുമോ-എൻ
ജീവിതമെന്തേ പാഴാകുവാൻ
ചൊല്ലുമോ..ചൊല്ലുമോ
എൻ ജീവിതമെന്തേ പാഴാകുവാൻ

ചിന്തകളാലും തിന്മകളേതും
ചെയ്തവളല്ല ഞാനുലകിൽ (ചിന്തകളാലും)
കാരണമെന്തെൻ ജീവിതം ആ ..
കാരണമെന്തെൻ ജീവിതം
കണ്ണീരിലായ് തീരാൻ

വിണ്ണിൻ നിലാവേ നീ ചൊല്ലുമോ-എൻ
ജീവിതമെന്തേ പാഴാകുവാൻ
ചൊല്ലുമോ..ചൊല്ലുമോ
എൻ ജീവിതമെന്തേ പാഴാകുവാൻ എൻ ജീവിതമെന്തേ പാഴാകുവാൻ       

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vinnin nilaave

Additional Info