രാവിപ്പോൾ ക്ഷണ (bit)

രാവിപ്പോൾ ക്ഷണമങ്ങൊടുങ്ങിടും
ഉഷസ്സെങ്ങും പ്രകാശിച്ചിടും
ദേവൻ സൂര്യനുദിക്കും..
ഇക്കമലം കാലേ വിടർന്നീടുമേ
ഏവം.. പൊത്തിനകത്തിരുന്ന്
അളി മനോരാജ്യം തുടർന്നീടവേ..
ദൈവത്തിൻ മനം.. ആ‍ര്‌ കണ്ടു

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
ravippol kshana

Additional Info

Year: 
1954
Lyrics Genre: 

അനുബന്ധവർത്തമാനം