പാടിയാടി
Music:
Lyricist:
Singer:
Film/album:
പാടിയാടിയാടലറ്റ് നാട്തേടി പോയിടാം
പാടിയാടിയാടലറ്റ് നാട്തേടി പോയിടാം
കാട് മലകള്‍ തോട് പുഴകള്‍ ഗ്രാമസീമ വിട്ടിതാ
കാട് മലകള്‍ തോട് പുഴകള്‍ ഗ്രാമസീമ വിട്ടിതാ
വീടുകളില്‍ തേടിവരും വീരപുത്രര്‍ നമ്മെയെല്ലാം
വീജയമാല നല്‍കുവാന്‍ വിരവില്‍ വന്നു പുല്‍കുവാന്‍ (2)
വീരപുത്രര്‍ നമ്മെയെല്ലാം വീജയമാല നല്‍കുവാന്‍
വീജയമാല നല്‍കുവാന്‍...
കാന്തര്‍ തനയര്‍ സാദമിത്രയെത്രയെത്ര പേര്
എത്രയെത്ര പേര്..
കാത്തിരിപ്പു വീടുതോറും ആര്‍ത്തിയോടെ താനിതാ
കാത്തിരിപ്പു വീടുതോറും ആര്‍ത്തിയോടിതാ..
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
padiyaadi