ജയജയ ഭഗവതി മാതംഗി
മാതംഗാനനം അബ്ജവാസരമണീം
ഗോവിന്ദമാദ്യം ഗുരും വ്യാസം പാണിനീം
ഗര്‍ഗ്ഗ നാരദ കണാദാദ്യാന്‍ മുനീന്ദ്രാന്‍ -
ബുധാന്‍ ദുര്‍ഗ്ഗാം ചൈവ
മൃദംഗ ശൈല നിലായാം
ശ്രീപോര്‍ക്കലീം ഇഷ്ടദാം ഭക്ത്യാ
നിത്യമുപാസ്മഹേ സപദിനാം
കുര്‍വന്തു മേ മംഗളം
ജയജയ ഭഗവതി മാതംഗി
ജയജയ മേചക വര്‍ണ്ണാംഗി
ജയജയ ഭഗവതി മാതംഗി
ജയജയ മേചക വര്‍ണ്ണാംഗി
ജയജയ ഭഗവതി മാതംഗി
ജയസരസിജ സുഷമാപാംഗീ
ജയസരസിജ സുഷമാപാംഗീ
ജയജയ മഞ്ജുളാംഗി
ജയജയ കരഘൃത കരവാളേ
ജയജയ കരഘൃത കരവാളേ
ജയസുര രിപുകുല കാലേ
ജയസുര രിപുകുല കാലേ
ജയമാം പാലയ ശുഭശീലേ
ജയജയ ഭദ്രകാളീ
ജയജയ ഭഗവതി മാതംഗി
ജയജയ മേചക വര്‍ണ്ണാംഗി
ജയജയ ഭഗവതി മാതംഗി
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Jayajaya bhagavathi
Additional Info
Year:
1964
ഗാനശാഖ: