ജാതിജാതാനുകമ്പാ

ജാതിജാതാനുകമ്പാ ഭവ ശരണമയേ
മല്ലികേ കൂപ്പുകൈ തേ
കൈതേ കൈതേരിമാക്കം കബരിയിലണിയാന്‍
കൈയുയര്‍ത്തും ദശായാം
ഏതാനേതാന്‍ മദീയ നലര്‍ശരപരിതാ -
പോദയാ നാശുനീതാന്‍
നീതാന്‍ നീതാനുണര്‍ത്തീടുക ചടുലകയല്‍ -
ക്കണ്ണിതന്‍ കര്‍ണ്ണമൂലേ
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Jaathi jathanukamba

Additional Info

Year: 
1964

അനുബന്ധവർത്തമാനം