ബാലേ കേള്‍നീ

 

ബാലേ കേള്‍നീ മാമകവാണീ കല്യേ കല്യാണീ
പാലോലും മൊഴിമാര്‍ കുലതിലകേ (2)
പഞ്ചാലാധിപാ സുകൃതാവിഭാഗേ (2)
മണിമയ സദനേ മോഹനശയനേ (2)
മദനരസേന രമിച്ചീടുന്നീ (2)
മധുമൊഴിവാഴും എങ്ങിനെ വിപിനേ (2)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Bale kel nee

Additional Info

Year: 
1964