മാനത്തെ ചന്ദനക്കീറ്

വേണ്ടത് വേണ്ടപ്പോൾ തോന്നിയിരുന്നെങ്കിൽ
വേദനക്കേണ്ടൊരു മനവും  ..
മണ്ണിൽ വേദനക്കേണ്ടൊരു മനവും..

തന്തിനും തന്തിനും താരോ
തക തന്തിനും തന്തിനും താരോ
തന്തിനും തന്തിനും താരോ..
തക തന്തിനും തന്തിനും താരോ..
മാനത്തെ ചന്ദനക്കീറ് ..ആരിലും മേലിലാ ചേല്
ആയിരം താരകൾ കാക്കും അവൾ ആതിരാപ്പൂനിലാ പെണ്ണ്
തന്തിനും തന്തിനും താരോ
തക തന്തിനും തന്തിനും താരോ
തന്തിനും തന്തിനും താരോ..
തക തന്തിനും തന്തിനും താരോ..

പെന്നോരുമ്പെട്ടു നിന്നാൽ ആണിനും മേളിലാ വീറ്‌
മണ്ണും ചാരിയിരുന്നോരുത്തന്നാ പെണ്ണിനേം കട്ടോണ്ട് പോയേ
തന്തിനും തന്തിനും താരോ
തക തന്തിനും തന്തിനും താരോ
തന്തിനും തന്തിനും താരോ..
തക തന്തിനും തന്തിനും താരോ..

ആളൊരു വമ്പത്തി കാര്യയക്കാരത്തി
കൈതോല മുള്ളിന്റെ ശീലമാണേ
മണ്ണും ചാരിയിരുന്നോരുത്തന്നാ പെണ്ണിനേം കട്ടോണ്ട് പോയേ
തന്തിനും തന്തിനും താരോ
തക തന്തിനും തന്തിനും താരോ
തന്തിനും തന്തിനും താരോ..
തക തന്തിനും തന്തിനും താരോ..
മാനത്തെ ചന്ദനക്കീറ് ..ആരിലും മേലിലാ ചേല്
ആയിരം താരകൾ കാക്കും അവൾ ആതിരാപ്പൂനിലാ പെണ്ണ്

തന്തിനും തന്തിനും താരോ
തക തന്തിനും തന്തിനും താരോ
തന്തിനും തന്തിനും താരോ..
തക തന്തിനും തന്തിനും താരോ..

പെട പെടയ്ക്കണ മീനാ
മുക്കണ്ടോം ചാടണ മീനാ
വല വീശ്യപ്പം വലേലും പെട്ടില്ല
ചൂണ്ടയിട്ടപ്പം തീണ്ടാനും വന്നില്ല (2)
കരൾ തുലയ്ക്കണ കണ്ണിന്റെറോണ്ട്
പെണ്ണ് കുഴഞ്ഞങ്ങ് വീണേ..

തന്തിനും തന്തിനും താരോ
തക തന്തിനും തന്തിനും താരോ
തന്തിനും തന്തിനും താരോ..
തക തന്തിനും തന്തിനും താരോ.. 

തന്തിനും തന്തിനും താരോ
തക തന്തിനും തന്തിനും താരോ
തന്തിനും തന്തിനും താരോ..
തക തന്തിനും തന്തിനും താരോ..

തന്തിനും തന്തിനും താരോ
തക തന്തിനും തന്തിനും താരോ
തന്തിനും തന്തിനും താരോ..
തക തന്തിനും തന്തിനും താരോ..

തന്തിനും തന്തിനും താരോ
തക തന്തിനും തന്തിനും താരോ
തന്തിനും തന്തിനും താരോ..
തക തന്തിനും തന്തിനും താരോ..

twzniZi8XkQ