തിരക്കഥയെഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
എല്ലാരും ചൊല്ലണ് | കലാധരൻ അടൂർ | 1992 |
മിസ്റ്റർ & മിസ്സിസ്സ് | സാജൻ | 1992 |
പുതുക്കോട്ടയിലെ പുതുമണവാളൻ | റാഫി - മെക്കാർട്ടിൻ | 1995 |
ആദ്യത്തെ കൺമണി | രാജസേനൻ | 1995 |
അനിയൻ ബാവ ചേട്ടൻ ബാവ | രാജസേനൻ | 1995 |
മംഗല്യസൂത്രം | സാജൻ | 1995 |
ദില്ലിവാലാ രാജകുമാരൻ | രാജസേനൻ | 1996 |
സൂപ്പർമാൻ | റാഫി - മെക്കാർട്ടിൻ | 1997 |
കുസൃതിക്കുറുപ്പ് | വേണുഗോപൻ രാമാട്ട് | 1998 |
പഞ്ചാബി ഹൗസ് | റാഫി - മെക്കാർട്ടിൻ | 1998 |
സത്യം ശിവം സുന്ദരം | റാഫി - മെക്കാർട്ടിൻ | 2000 |
തെങ്കാശിപ്പട്ടണം | റാഫി - മെക്കാർട്ടിൻ | 2000 |
വൺമാൻ ഷോ | ഷാഫി | 2001 |
തിളക്കം | ജയരാജ് | 2003 |
ചതിക്കാത്ത ചന്തു | റാഫി - മെക്കാർട്ടിൻ | 2004 |
പാണ്ടിപ്പട | റാഫി - മെക്കാർട്ടിൻ | 2005 |
മായാവി | ഷാഫി | 2007 |
റോമിയോ | രാജസേനൻ | 2007 |
ഹലോ | റാഫി - മെക്കാർട്ടിൻ | 2007 |
ലൗ ഇൻ സിംഗപ്പോർ (2009) | റാഫി - മെക്കാർട്ടിൻ | 2009 |
ചൈനാ ടൌൺ | റാഫി - മെക്കാർട്ടിൻ | 2011 |