നിഖില വിമല്‍

Name in English: 
Nikhila Vimal

നിഖില വിമല്‍. കലാമണ്ഡലം വിമലാദേവിയുടെ മകള്‍. സത്യന്‍ അന്തിക്കാടിന്റെ ഭാഗ്യദേവതയിലൂടെയാണ് അരങ്ങേറ്റം.ശ്രീബാല കെ മേനോന്‍ ന്റെ ലൗ 24x7 എന്ന സിനിമയില്‍ നായികയായി. പഞ്ഞിമുട്ടായി എന്ന തമിഴ് സിനിമയിലും ശാലോം ടീ വിയില്‍ സംപ്രേക്ഷണം ചെയ്ത സൈന്റ്റ്‌ അല്‍ഫോന്‍സ എന്ന ഡോകുമെന്ററിയിലും നിഖില അഭിനയിച്ചിട്ടുണ്ട്.

NIkhila Vimal