Suresh Kanjirakkat

Suresh Kanjirakkat's picture

എന്റെ പ്രിയഗാനങ്ങൾ

  • അനഘ സങ്കല്പ ഗായികേ

    അനഘസങ്കൽപ്പ ഗായികേ മാനസ 
    മണിവിപഞ്ചികാവാദിനീ നിന്നുടെ
    മൃദുകരാംഗുല സ്പർശനാലിംഗന 
    മദലഹരിയിലെന്റെ കിനാവുകൾ 
    (അനഘ..) 

    മുഖപടവും മുലക്കച്ചയും മാറ്റി 
    സുഖദനർത്തനം ചെയ്യുന്നു ചുറ്റിലും 
    തരളമാനസ മാ‍യാമരാളിക 
    തവ മനോഹര ഗാന യമുനയിൽ 
    (മുഖപടവും..) 

    സമയതീരത്തിൽ ബന്ധനമില്ലാതെ 
    മരണസാഗരം പൂകുന്ന നാൾവരെ 
    ഒരു മദാലസ നിർവൃതീബിന്ദുവായ് 
    ഒഴുകുമെങ്കിലോ ഞാൻ ‍നിത്യതൃപ്തനായ് 
    (സമയതീരത്തിൽ..)

  • അനുരാഗലോലഗാത്രി

    തര രാ...ര രാ....ര രാ..ര
    തര രാ...ര രാ....ര രാ..ര
    തര രാ...ര രാ‍....ര രാ‍..ര
    അ അ അ........അ അ......അ അ അ...
    അ അ അ.... അ....അ ... അ അ

    അനുരാഗലോലഗാത്രി വരവായി നീലരാത്രി
    നിനവിന്‍ മരന്ദചഷകം
    നിനവിന്‍ മരന്ദചഷകം
    നെഞ്ചില്‍ പതഞ്ഞ രാത്രി [അനുരാഗലോലഗാത്രി]

    ലയലാസ്യകലാകാന്തി സഖി നിന്റെ രൂപമേന്തി
    മാരന്റെ കോവില്‍ തേടി മായാമയൂരമാടി
    മായാമയൂരമാടി........
    ഒളി തേടി നിലാപ്പൂക്കള്‍
    ഒളി തേടി നിലാപ്പൂക്കള്‍
    വീഴുന്നു നിന്റെ കാല്‍ക്കല്‍ [അനുരാഗലോലഗാത്രി]

    സ്വരഹീനവീണയില്‍ നീ ശ്രുതി മീട്ടി മഞ്ജുവാണീ..
    ഈ മാറില്‍ മുഖം ചേര്‍ത്തു സുരലോകമൊന്നു തീര്‍ത്തു
    സുരലോകമൊന്നു തീര്‍ത്തു..
    ഉതിരുന്നു മന്ദമന്ദം
    ഉതിരുന്നു മന്ദമന്ദം
    ദ്യുതി നിന്‍ മുഖാരവിന്ദം [അനുരാഗലോലഗാത്രി]
     

  • തൂ ബഡി മാഷാ അള്ളാ

    ഖുദാ സേ ആര്‍സൂ മേം കഭി യേ രാത് ന ഗുസ്‌രേ
    മൊഹബ്ബത്ത് കാ ഹര്‍ ഏക് ലംഹാ ..ഹായ്..
    മൊഹബ്ബത്ത് കാ ഹര്‍ ഏക് ലംഹാ
    തേരി ബാഹോം മേം അബ് ഗുസ്‌രേ

    തൂ ബഡി മാഷാ അള്ളാ കഹേ അബ്ദുള്ള
    തേരാ ജല്‍‌വാ സുഭാനള്ളാ
    കഭി ഷബ്‌നം കഭി ഷോലാ
    മേം മജ്‌നൂ തൂ ഹേ മേരി ലൈലാ
    ദേ ദേ ദില്‍ കാ പ്യരാ നസ്‌രാനാ..  [ തൂ ബഡി ]

    ഹം ഹേ തേരേ ആഷിഖ്  കിസ് ബാത് കാ ശര്‍‌മാനാ
    കിസ് ബാത് കാ ശര്‍‌മാനാ
    തൂ സീനേ  ലഗാ ലേ ന ചലേഗാ ബഹാനാ
    ന ചലേഗാ ബഹാനാ
    ഹുസ്‌ന് ലാജവാബ് ഹേ
    ഹുസ്‌ന് ലാജവാബ് ഹേ
    ഖുലീ ഹുയീ കിതാബ് ഹേ
    ഖുലീ ഹുയീ കിതാബ് ഹേ
    പര്‍‌ദാ സര്‍കാനാ ഓ.. ജല്‍‌വാ ദിഖ്‌‌ലാനാ
    ഹം നഹി ബേഗാനേ മാനേ യാ ന മാനേ
    ഹം തേരേ ദീവാനേ   [ തൂ ബഡി ]

    ജാ‌മ് ജവാനി കാ തൂ ഹോഠോം സേ പിലാ ദേ പിലാ ദേ
    രംഗ് ഭരി മെഹ്‌ഫില്‍ മേം തൂ ഗുല്‍ നയാ ഖിലാ ദേ ....
    യേ അദായേ കമാല്‍ ഹേ..
    ആ.. യേ ഹുന്‌ര്‍ ബേമിസാല്‍ ഹേ...

    ജാ‌മ് ജവാനി കാ തൂ ഹോഠോം സേ പിലാ ദേ
    തൂ ഹോഠോം സേ പിലാ ദേ
    രംഗ് ഭരി മെഹ്‌ഫില്‍ മേം തൂ ഗുല്‍ നയാ ഖിലാ ദേ
    തൂ ഗുല്‍ നയാ ഖിലാ ദേ
    യേ അദായേ കമാല്‍ ഹേ
    യേ അദായേ കമാല്‍ ഹേ
    യേ ഹുന്‌ര്‍ ബേമിസാല്‍ ഹേ
    യേ ഹുന്‌ര്‍ ബേമിസാല്‍ ഹേ
    യേ സമാ സുഹാനാ ..ഓ...അര്‍‌‌മാ മിടാനാ
    ഹം നഹി അന്‍‌ജാനേ മാനേ യാ ന മാനേ ഹം തെരേ മസ്താനേ  [ തൂ ബഡി ]

Entries

Post datesort descending
Film/Album Kilukkaampetti Sun, 01/03/2009 - 22:39
Film/Album Kizhakkunarum pakshi Sun, 01/03/2009 - 22:40
Film/Album Koodikkaazhcha Sun, 01/03/2009 - 22:41
Film/Album Mahassar Sun, 01/03/2009 - 22:43
Film/Album Mimics parade Sun, 01/03/2009 - 22:46
Film/Album Miss Stella Sun, 01/03/2009 - 22:47
Film/Album Mukhachithram Sun, 01/03/2009 - 22:49
Film/Album Naattuvisesham Sun, 01/03/2009 - 22:51
Film/Album Nagarathil samsaaravishayam Sun, 01/03/2009 - 22:52
Film/Album Nayam vyakthamaakkunnu Sun, 01/03/2009 - 22:54
Film/Album Neelagiri Sun, 01/03/2009 - 22:55
Film/Album Nettippattam Sun, 01/03/2009 - 22:56
Film/Album Omanaswapnangal Sun, 01/03/2009 - 22:59
Film/Album Oru tharam randu tharam moonnu tharam Sun, 01/03/2009 - 23:00
Film/Album Ottayaalppattaalam Sun, 01/03/2009 - 23:01
Film/Album Pappayude swantham Appoos Sun, 01/03/2009 - 23:02
Film/Album Parallel College Sun, 01/03/2009 - 23:03
Film/Album Pookkaalam varavaayi Sun, 01/03/2009 - 23:04
Film/Album Post Box Number 27 Sun, 01/03/2009 - 23:05
Film/Album Saanthwanam Sun, 01/03/2009 - 23:06
Film/Album Sandesam Sun, 01/03/2009 - 23:06
Film/Album Seershakam Sun, 01/03/2009 - 23:07
Film/Album Sooryarathathile yaathrakkaar Sun, 01/03/2009 - 23:08
Film/Album Souhridam Sun, 01/03/2009 - 23:09
Film/Album Sundarikkaakka Sun, 01/03/2009 - 23:10
Film/Album Thamburan Sun, 01/03/2009 - 23:11
Film/Album Thudarkkatha Sun, 01/03/2009 - 23:13
Film/Album Ulladakkam Sun, 01/03/2009 - 23:14
Film/Album Uncle Bun Sun, 01/03/2009 - 23:15
Film/Album Utharakaandam Sun, 01/03/2009 - 23:15
Film/Album Vasyam Sun, 01/03/2009 - 23:16
Film/Album Venalkkinaavukal Sun, 01/03/2009 - 23:17
Film/Album Vishnulokam Sun, 01/03/2009 - 23:18
Film/Album Snehapravaaham Mon, 02/03/2009 - 17:46
Film/Album Sarggam Mon, 02/03/2009 - 17:46
Film/Album Aadhaaram Mon, 02/03/2009 - 17:49
Film/Album Aanachantham Mon, 02/03/2009 - 17:49
Film/Album Aardram Mon, 02/03/2009 - 17:50
Film/Album Aayushkkaalam Mon, 02/03/2009 - 17:50
Film/Album Adwaitham Mon, 02/03/2009 - 17:51
Film/Album Aham Mon, 02/03/2009 - 17:52
Film/Album Aham Brahmaasmi Mon, 02/03/2009 - 17:54
Film/Album Anpathu lakshavum maruthi carum Mon, 02/03/2009 - 17:54
Film/Album Annu Good Friday Mon, 02/03/2009 - 17:55
Film/Album Apaaratha Mon, 02/03/2009 - 17:56
Film/Album Arthana Mon, 02/03/2009 - 17:56
Film/Album Avarude sangeetham Mon, 02/03/2009 - 17:57
Film/Album Ayalathe addeham Mon, 02/03/2009 - 17:58
Film/Album Chambakkulam Thachan Mon, 02/03/2009 - 17:59
Film/Album Cheppadividya Mon, 02/03/2009 - 17:59

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
വരം വെള്ളി, 06/03/2009 - 22:16
വാരഫലം വെള്ളി, 06/03/2009 - 22:15
Vakkeel Vasudev വെള്ളി, 06/03/2009 - 22:15
വക്കീൽ വാസുദേവ് വെള്ളി, 06/03/2009 - 22:15
Vaishnavar വെള്ളി, 06/03/2009 - 22:15
Vaalsalyam വെള്ളി, 06/03/2009 - 22:14
വൈഷ്ണവർ വെള്ളി, 06/03/2009 - 22:14
വാത്സല്യം വെള്ളി, 06/03/2009 - 22:14
Thitambu വെള്ളി, 06/03/2009 - 22:14
തിടമ്പ് വെള്ളി, 06/03/2009 - 22:13
Thalamura വെള്ളി, 06/03/2009 - 22:13
Suddamaddalam വെള്ളി, 06/03/2009 - 22:12
തലമുറ വെള്ളി, 06/03/2009 - 22:11
ശുദ്ധമദ്ദളം വെള്ളി, 06/03/2009 - 22:11
Sthreeykku vendi sthree വെള്ളി, 06/03/2009 - 22:11
Sthalathe prathhaana payyans വെള്ളി, 06/03/2009 - 22:10
സ്ഥലത്തെ പ്രധാ‍ന പയ്യൻസ് വെള്ളി, 06/03/2009 - 22:10
Sopaanam വെള്ളി, 06/03/2009 - 22:09
Soubhaagyam വെള്ളി, 06/03/2009 - 22:09
സോപാ‍നം വെള്ളി, 06/03/2009 - 22:09
സൗഭാഗ്യം വെള്ളി, 06/03/2009 - 22:09
Sarovaram വെള്ളി, 06/03/2009 - 22:08
Samooham വെള്ളി, 06/03/2009 - 22:08
സരോവരം വെള്ളി, 06/03/2009 - 22:08
സമൂഹം വെള്ളി, 06/03/2009 - 22:08
Samaagamam വെള്ളി, 06/03/2009 - 22:07
Saakshaal Sreemaan Chathunni വെള്ളി, 06/03/2009 - 22:07
സമാഗമം വെള്ളി, 06/03/2009 - 22:07
സാക്ഷാൽ ശ്രീമാൻ ചാത്തുണ്ണി വെള്ളി, 06/03/2009 - 22:06
Pravaachakan വെള്ളി, 06/03/2009 - 22:06
Pranavam വെള്ളി, 06/03/2009 - 22:06
പ്രവാചകൻ വെള്ളി, 06/03/2009 - 22:05
Porutham വെള്ളി, 06/03/2009 - 19:56
Ponnuchaami വെള്ളി, 06/03/2009 - 19:55
പൊരുത്തം വെള്ളി, 06/03/2009 - 19:55
പൊന്നുച്ചാമി വെള്ളി, 06/03/2009 - 19:55
Paithrukam വെള്ളി, 06/03/2009 - 19:54
പൈതൃകം വെള്ളി, 06/03/2009 - 19:54
Paalayam വെള്ളി, 06/03/2009 - 19:53
പാളയം വെള്ളി, 06/03/2009 - 19:52
Paataleeputhram വെള്ളി, 06/03/2009 - 19:50
പാടലീപുത്രം വെള്ളി, 06/03/2009 - 19:49
Ottayadippaathakal വെള്ളി, 06/03/2009 - 19:49
Oru kadankatha pole വെള്ളി, 06/03/2009 - 19:48
ഒറ്റയടിപ്പാതകൾ വെള്ളി, 06/03/2009 - 19:48
Naaraayam വെള്ളി, 06/03/2009 - 19:46
Melepparambil Aanveedu വെള്ളി, 06/03/2009 - 19:46
നാരായം വെള്ളി, 06/03/2009 - 19:45
മേലേപ്പറമ്പിൽ ആൺ‌വീട് വെള്ളി, 06/03/2009 - 19:45
Meghasangeetham വെള്ളി, 06/03/2009 - 19:45

Pages