Suresh Kanjirakkat

Suresh Kanjirakkat's picture

എന്റെ പ്രിയഗാനങ്ങൾ

  • അനഘ സങ്കല്പ ഗായികേ

    അനഘസങ്കൽപ്പ ഗായികേ മാനസ 
    മണിവിപഞ്ചികാവാദിനീ നിന്നുടെ
    മൃദുകരാംഗുല സ്പർശനാലിംഗന 
    മദലഹരിയിലെന്റെ കിനാവുകൾ 
    (അനഘ..) 

    മുഖപടവും മുലക്കച്ചയും മാറ്റി 
    സുഖദനർത്തനം ചെയ്യുന്നു ചുറ്റിലും 
    തരളമാനസ മാ‍യാമരാളിക 
    തവ മനോഹര ഗാന യമുനയിൽ 
    (മുഖപടവും..) 

    സമയതീരത്തിൽ ബന്ധനമില്ലാതെ 
    മരണസാഗരം പൂകുന്ന നാൾവരെ 
    ഒരു മദാലസ നിർവൃതീബിന്ദുവായ് 
    ഒഴുകുമെങ്കിലോ ഞാൻ ‍നിത്യതൃപ്തനായ് 
    (സമയതീരത്തിൽ..)

  • അനുരാഗലോലഗാത്രി

    തര രാ...ര രാ....ര രാ..ര
    തര രാ...ര രാ....ര രാ..ര
    തര രാ...ര രാ‍....ര രാ‍..ര
    അ അ അ........അ അ......അ അ അ...
    അ അ അ.... അ....അ ... അ അ

    അനുരാഗലോലഗാത്രി വരവായി നീലരാത്രി
    നിനവിന്‍ മരന്ദചഷകം
    നിനവിന്‍ മരന്ദചഷകം
    നെഞ്ചില്‍ പതഞ്ഞ രാത്രി [അനുരാഗലോലഗാത്രി]

    ലയലാസ്യകലാകാന്തി സഖി നിന്റെ രൂപമേന്തി
    മാരന്റെ കോവില്‍ തേടി മായാമയൂരമാടി
    മായാമയൂരമാടി........
    ഒളി തേടി നിലാപ്പൂക്കള്‍
    ഒളി തേടി നിലാപ്പൂക്കള്‍
    വീഴുന്നു നിന്റെ കാല്‍ക്കല്‍ [അനുരാഗലോലഗാത്രി]

    സ്വരഹീനവീണയില്‍ നീ ശ്രുതി മീട്ടി മഞ്ജുവാണീ..
    ഈ മാറില്‍ മുഖം ചേര്‍ത്തു സുരലോകമൊന്നു തീര്‍ത്തു
    സുരലോകമൊന്നു തീര്‍ത്തു..
    ഉതിരുന്നു മന്ദമന്ദം
    ഉതിരുന്നു മന്ദമന്ദം
    ദ്യുതി നിന്‍ മുഖാരവിന്ദം [അനുരാഗലോലഗാത്രി]
     

  • തൂ ബഡി മാഷാ അള്ളാ

    ഖുദാ സേ ആര്‍സൂ മേം കഭി യേ രാത് ന ഗുസ്‌രേ
    മൊഹബ്ബത്ത് കാ ഹര്‍ ഏക് ലംഹാ ..ഹായ്..
    മൊഹബ്ബത്ത് കാ ഹര്‍ ഏക് ലംഹാ
    തേരി ബാഹോം മേം അബ് ഗുസ്‌രേ

    തൂ ബഡി മാഷാ അള്ളാ കഹേ അബ്ദുള്ള
    തേരാ ജല്‍‌വാ സുഭാനള്ളാ
    കഭി ഷബ്‌നം കഭി ഷോലാ
    മേം മജ്‌നൂ തൂ ഹേ മേരി ലൈലാ
    ദേ ദേ ദില്‍ കാ പ്യരാ നസ്‌രാനാ..  [ തൂ ബഡി ]

    ഹം ഹേ തേരേ ആഷിഖ്  കിസ് ബാത് കാ ശര്‍‌മാനാ
    കിസ് ബാത് കാ ശര്‍‌മാനാ
    തൂ സീനേ  ലഗാ ലേ ന ചലേഗാ ബഹാനാ
    ന ചലേഗാ ബഹാനാ
    ഹുസ്‌ന് ലാജവാബ് ഹേ
    ഹുസ്‌ന് ലാജവാബ് ഹേ
    ഖുലീ ഹുയീ കിതാബ് ഹേ
    ഖുലീ ഹുയീ കിതാബ് ഹേ
    പര്‍‌ദാ സര്‍കാനാ ഓ.. ജല്‍‌വാ ദിഖ്‌‌ലാനാ
    ഹം നഹി ബേഗാനേ മാനേ യാ ന മാനേ
    ഹം തേരേ ദീവാനേ   [ തൂ ബഡി ]

    ജാ‌മ് ജവാനി കാ തൂ ഹോഠോം സേ പിലാ ദേ പിലാ ദേ
    രംഗ് ഭരി മെഹ്‌ഫില്‍ മേം തൂ ഗുല്‍ നയാ ഖിലാ ദേ ....
    യേ അദായേ കമാല്‍ ഹേ..
    ആ.. യേ ഹുന്‌ര്‍ ബേമിസാല്‍ ഹേ...

    ജാ‌മ് ജവാനി കാ തൂ ഹോഠോം സേ പിലാ ദേ
    തൂ ഹോഠോം സേ പിലാ ദേ
    രംഗ് ഭരി മെഹ്‌ഫില്‍ മേം തൂ ഗുല്‍ നയാ ഖിലാ ദേ
    തൂ ഗുല്‍ നയാ ഖിലാ ദേ
    യേ അദായേ കമാല്‍ ഹേ
    യേ അദായേ കമാല്‍ ഹേ
    യേ ഹുന്‌ര്‍ ബേമിസാല്‍ ഹേ
    യേ ഹുന്‌ര്‍ ബേമിസാല്‍ ഹേ
    യേ സമാ സുഹാനാ ..ഓ...അര്‍‌‌മാ മിടാനാ
    ഹം നഹി അന്‍‌ജാനേ മാനേ യാ ന മാനേ ഹം തെരേ മസ്താനേ  [ തൂ ബഡി ]

Entries

Post datesort descending
Film/Album Congratulations Miss Anitha Menon Mon, 02/03/2009 - 18:00
Film/Album Daddy Mon, 02/03/2009 - 18:01
Film/Album Daivathinte vikruthikal Mon, 02/03/2009 - 18:02
Film/Album Ellarum chollanu Mon, 02/03/2009 - 18:03
Film/Album Ennodishtam koodaamo Mon, 02/03/2009 - 18:04
Film/Album Ente tuition teacher Mon, 02/03/2009 - 18:06
Film/Album Ezharapponnaana Mon, 02/03/2009 - 18:06
Film/Album First bell Mon, 02/03/2009 - 18:07
Film/Album Gruhapravesam Mon, 02/03/2009 - 23:17
Film/Album Johny Walker Mon, 02/03/2009 - 23:19
Film/Album Kaazhchaykkappuram Mon, 02/03/2009 - 23:20
Film/Album Kallan kappalilthanne Mon, 02/03/2009 - 23:22
Film/Album Kallanum Policeum Mon, 02/03/2009 - 23:24
Film/Album Kasarkode Kader bhai Mon, 02/03/2009 - 23:35
Film/Album Kauravar Mon, 02/03/2009 - 23:35
Film/Album Kingini Mon, 02/03/2009 - 23:36
Film/Album Kizhakkan Pathrose Mon, 02/03/2009 - 23:37
Film/Album Kudumbasametham Mon, 02/03/2009 - 23:38
Audio അനുരാഗിണീ ഇതായെൻ - സുരേഷ് ചൊവ്വ, 03/03/2009 - 10:19
Audio Anuraagini ithaa en-Suresh ചൊവ്വ, 03/03/2009 - 10:28
Film/Album Kunukkitta kozhi ചൊവ്വ, 03/03/2009 - 10:58
Film/Album Maanthrikacheppu ചൊവ്വ, 03/03/2009 - 10:58
Film/Album Mahaanagaram ചൊവ്വ, 03/03/2009 - 10:59
Film/Album Makkal maahaathmyam ചൊവ്വ, 03/03/2009 - 10:59
Film/Album Maanyanmaar ചൊവ്വ, 03/03/2009 - 11:00
Film/Album Mr & Mrs ചൊവ്വ, 03/03/2009 - 11:08
Film/Album Mukhamudra ചൊവ്വ, 03/03/2009 - 11:09
Film/Album My dear muthachan ചൊവ്വ, 03/03/2009 - 11:12
Film/Album Naadodi ചൊവ്വ, 03/03/2009 - 11:15
Film/Album Nakshathrakkoodaaram ചൊവ്വ, 03/03/2009 - 11:17
Film/Album Neelakkurukkan ചൊവ്വ, 03/03/2009 - 11:19
Film/Album oottippattanam ചൊവ്വ, 03/03/2009 - 11:23
Film/Album Pandupandoru rajakumari ചൊവ്വ, 03/03/2009 - 11:28
Film/Album Ponnaramthottathe rajavu ചൊവ്വ, 03/03/2009 - 11:36
Film/Album Poochaykkaaru mani kettum ചൊവ്വ, 03/03/2009 - 11:57
Film/Album Priyappetta Cuckoo ചൊവ്വ, 03/03/2009 - 12:06
Film/Album Rathhachakram ചൊവ്വ, 03/03/2009 - 12:07
Film/Album Raajasilpi ചൊവ്വ, 03/03/2009 - 12:20
Film/Album Rishi ചൊവ്വ, 03/03/2009 - 12:29
Film/Album Sabarimalayil thankasooryodayam ചൊവ്വ, 03/03/2009 - 12:31
Film/Album Sadayam ചൊവ്വ, 03/03/2009 - 14:06
Film/Album Sathyaprathinja ചൊവ്വ, 03/03/2009 - 14:07
Film/Album Savidham ചൊവ്വ, 03/03/2009 - 14:08
Film/Album Chevalier Mikhael ചൊവ്വ, 03/03/2009 - 22:37
Film/Album Simhadhwani ചൊവ്വ, 03/03/2009 - 22:40
Film/Album സ്നേഹസാഗരം ചൊവ്വ, 03/03/2009 - 22:43
Film/Album Sooryagayathri ചൊവ്വ, 03/03/2009 - 22:46
Film/Album Sooryamaanasam ചൊവ്വ, 03/03/2009 - 22:48
Film/Album Sooryachakram ചൊവ്വ, 03/03/2009 - 22:51
Film/Album Thalasthaanam ചൊവ്വ, 03/03/2009 - 22:52

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
മേഘസംഗീതം വെള്ളി, 06/03/2009 - 19:44
Mayamayooram വെള്ളി, 06/03/2009 - 19:44
മായാമയൂരം വെള്ളി, 06/03/2009 - 19:43
Mahotsavam വെള്ളി, 06/03/2009 - 19:43
Kulapathi വെള്ളി, 06/03/2009 - 19:42
മഹോത്സവം വെള്ളി, 06/03/2009 - 19:42
Kousalam വെള്ളി, 06/03/2009 - 19:41
Kilivaathil വെള്ളി, 06/03/2009 - 19:41
കൗശലം വെള്ളി, 06/03/2009 - 19:41
Ghoshayaathra വെള്ളി, 06/03/2009 - 19:40
കിളിവാതിൽ വെള്ളി, 06/03/2009 - 19:40
ഘോഷയാത്ര വെള്ളി, 06/03/2009 - 19:39
Kabuliwala വെള്ളി, 06/03/2009 - 19:39
Kaavadiyaattam വെള്ളി, 06/03/2009 - 19:37
കാവടിയാട്ടം വെള്ളി, 06/03/2009 - 19:36
Kanyakumariyil oru kavitha വെള്ളി, 06/03/2009 - 17:12
കന്യാകുമാരിയിൽ ഒരു കവിത വെള്ളി, 06/03/2009 - 17:11
Kalippaattam വെള്ളി, 06/03/2009 - 17:11
കളിപ്പാട്ടം വെള്ളി, 06/03/2009 - 17:10
കാബൂളിവാല വെള്ളി, 06/03/2009 - 17:09
Journalist വെള്ളി, 06/03/2009 - 14:06
Janam വെള്ളി, 06/03/2009 - 14:05
ജേർണലിസ്റ്റ് വെള്ളി, 06/03/2009 - 14:05
ജനം വെള്ളി, 06/03/2009 - 14:05
Jackpot വെള്ളി, 06/03/2009 - 14:04
Ithu manjukaalam വെള്ളി, 06/03/2009 - 14:04
ഇതു മഞ്ഞുകാലം വെള്ളി, 06/03/2009 - 14:03
Irul maalangal വെള്ളി, 06/03/2009 - 14:03
Inchakkaadan Mathai & Sons വെള്ളി, 06/03/2009 - 14:02
ഇഞ്ചക്കാടൻ മത്തായി ആൻഡ് സൺസ് വെള്ളി, 06/03/2009 - 14:01
Harichandanam വെള്ളി, 06/03/2009 - 14:01
ഹരിചന്ദനം വെള്ളി, 06/03/2009 - 14:01
Golaantharavaartha വ്യാഴം, 05/03/2009 - 23:02
ഗോളാന്തരവാർത്ത വ്യാഴം, 05/03/2009 - 23:01
Ghazal വ്യാഴം, 05/03/2009 - 22:09
ഗസൽ വ്യാഴം, 05/03/2009 - 22:08
Gaandharvam വ്യാഴം, 05/03/2009 - 22:07
ഗാന്ധർവ്വം വ്യാഴം, 05/03/2009 - 22:07
Gaandhaari വ്യാഴം, 05/03/2009 - 22:06
Ente Sreekkuttiykku വ്യാഴം, 05/03/2009 - 22:06
ഗാന്ധാരി വ്യാഴം, 05/03/2009 - 22:06
എന്റെ ശ്രീക്കുട്ടിയ്ക്ക് വ്യാഴം, 05/03/2009 - 22:05
Ekalavyan വ്യാഴം, 05/03/2009 - 19:19
ഏകലവ്യൻ വ്യാഴം, 05/03/2009 - 19:18
Dollar വ്യാഴം, 05/03/2009 - 19:18
ഡോളർ വ്യാഴം, 05/03/2009 - 19:18
ധ്രുവം വ്യാഴം, 05/03/2009 - 19:17
Devaasuram വ്യാഴം, 05/03/2009 - 19:17
ദേവാസുരം വ്യാഴം, 05/03/2009 - 19:16
Customs diary വ്യാഴം, 05/03/2009 - 19:16

Pages