Sebastian Xavier

Sebastian Xavier's picture

എന്റെ പ്രിയഗാനങ്ങൾ

  • അനുരാഗ സുധയാൽ

    അനുരാഗസുധയാൽ ഹൃദയം നിറഞ്ഞപ്പോൾ
    അനുവാദം ചോദിക്കാൻ വന്നു...
    അടിയന്റെ പാനപാത്രം ഈയഴകിന്റെ മുമ്പിൽ
    തിരുമുൽക്കാഴ്‌ചയായ് സമർപ്പിച്ചോട്ടേ...

    (അനുരാഗ...)

    തളിരിലക്കുട നീർത്തി ലാളിച്ചു വളർത്തിയ
    ഇളവാഴക്കൂമ്പിലെ തേൻ‌തുള്ളികൾ...
    ഒരു തുള്ളി ചോരാതെ കരിവണ്ടറിയാതെ
    കിളിമൊഴിച്ചുണ്ടിനായ് കൊണ്ടുവന്നു...

    (അനുരാഗ...)

    ഇളനീലമേഘങ്ങൾ മാറത്തു മയക്കുന്ന
    ഇതുവരെ കാണാത്ത മാൻ‌പേടയെ...
    നിറചന്ദ്രനറിയാതെ നറുനിലാവറിയാതെ
    കിളിമൊഴിപ്പെണ്ണിനായ് കൊണ്ടുവന്നു...

    (അനുരാഗ...)

  • പോക്കുവെയിൽ പൊന്നുരുകി

    പോക്കുവെയില്‍ പൊന്നുരുകി പുഴയില്‍ വീണു
    പൂക്കളായ് അലകളില്‍ ഒഴുകിപ്പോകെ...
    കണ്‍നിറയേ അതു കണ്ടു നിന്നു പോയ് നീ (2)
    നിന്റെ മണ്‍കുടം പുഴയിലൂടൊഴുകിപ്പോയിയി (2)

    പ്രാവിണകള്‍ കുറുകുന്ന കോവിലില്‍ വച്ചോ
    പാവലിന്നു നീര്‍ പകരും തൊടിയില്‍ വച്ചോ
    ആദ്യം, അന്നാദ്യം ഞാന്‍ കണ്ടു നിന്നെ.
    പാട്ടില്‍, ഈ പാട്ടില്‍
    നിന്നോര്‍മ്മകള്‍ മാത്രം...

    അഞ്ജനശ്രീതിലകം നിന്‍ നെറ്റിയില്‍ കണ്ടു.
    അഞ്ചിതതാരകള്‍ നിന്‍ മിഴിയില്‍ കണ്ടു
    രാത്രി ഈ രാത്രി, എന്നോമലെപ്പോലെ
    പാട്ടില്‍, ഈ പാട്ടില്‍
    നിന്നോര്‍മ്മകള്‍ മാത്രം...

  • ഏഴു സുസ്വരങ്ങളാല്‍

    ഗാമഗരിഗ പാരീഗാ സാ
    നീസനിധനി രീസധ പാ...ഗ സാഗാപാ
    ഗാമഗരിഗ പാരീഗാ സാ

    നിനിസനിധനി രിരിസസധധ
    പപധപഗാ മാസസപപ
    ഗഗമഗരിഗ പപരിരിഗഗ സാ
    നിനിസനിധനി രിരിസസധധ
    പപധപഗാ മാസസപപ
    ഗഗമഗരിഗ പപരിരിഗഗ സാ

    ഏഴു സുസ്വരങ്ങളാല്‍ സുശോഭനം
    പ്രപഞ്ചഹൃദയവേദിയില്‍..
    തുടിയ്ക്കുമേകഭാഷ നീ.. സംഗീതമേ (2)
    ലാലാലലാ
    ജീവിതം തളിര്‍ത്തിടും തരംഗിണി തടങ്ങളില്‍..
    സൂധാരസം തുളുമ്പിടും.. മലര്‍ക്കുടങ്ങള്‍ നീട്ടി നീ

  • അരയന്നക്കിളിയൊന്നെൻ മാനസത്തിൽ

    അരയന്നക്കിളിയൊന്നെൻ മാനസത്തിൽ
    അഴകിന്റെ തൂവൽ വിരിച്ചു നില്പൂ
    ഒരു നാണമണിയിക്കും സിന്ദൂരവും
    ഒരു മോഹം വിരിയിക്കും മന്ദാരവും
    കാണ്മൂ ഞാനെൻ ആരോമലിൽ (അരയന്ന..)

    പുഴയിൽ കരയിൽ കതിർ മാലകൾ
    നിനക്കെൻ കരളിൻ നിറമാലകൾ (2)
    പൂമാനവും പൂന്തെന്നലും
    പനിനീരു പെയ്യും വേളയിൽ (2)
    നിൻ മാറിലെൻ കൈയാലൊരു
    പൊന്മാല ചാർത്തുവാൻ അഭിലാഷമായി  (അരയന്ന..)

    കളഭം പൊഴിയും തളിർ പന്തലിൽ
    കുടകൾ ഒരുക്കും തണൽ വേദിയിൽ (2)
    നിന്നുള്ളവും എന്നുള്ളവും
    മന്ത്രങ്ങൾ ചൊല്ലും വേളയിൽ (2)
    നിൻ നെറ്റിയിൽ എൻ ചുണ്ടിനാൽ
    ഒരു മുദ്ര ചാർത്തുവാൻ ആവേശമായ്  (അരയന്ന..)

     

     

     

  • കുന്നിമണിച്ചെപ്പു

    കുന്നിമണിച്ചെപ്പുതുറന്നെണ്ണിനോക്കും നേരം

    പിന്നിൽ‌വന്നു കണ്ണുപൊത്തും തോഴനെങ്ങുപോയി

    കാറ്റുവന്നു പൊൻ‌മുളതൻ കാതിൽമൂളും നേരം

    കാത്തുനിന്നാത്തോഴനെന്നെ ഓർത്തുപാടും പോലെ



    ആറ്റിറമ്പിൽ പൂവുകൾതൻ ഘോഷയാത്രയായി

    പൂത്തിറങ്ങി പൊൻ‌വെയിലിൻ കുങ്കുമപ്പൂ നീളേ (2)

    ആവണിതൻ തേരിൽ നീ വരാഞ്ഞതെന്തേ

    ഇന്നു നീ വരാഞ്ഞതെന്തേ



    ആരെയോർത്തു വേദനിപ്പൂ ചാരുചന്ദ്രലേഖ

    ഓരിതൾപ്പൂ പോലെ നേർത്തു നേർത്തു പോവതെന്തേ (2)

    എങ്കിലും നീ വീണ്ടും പൊൻ‌കുടമായ് നാളേ

    മുഴുതിങ്കളാകും നാളേ

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
ജെന്റിൽമാൻ സെക്യൂരിറ്റി Mon, 26/07/2021 - 18:52 Comments opened
ചിന്നി ജയന്ത് Mon, 26/07/2021 - 18:52
ദി ഗാങ് Mon, 26/07/2021 - 18:37
റോക്കി Mon, 26/07/2021 - 18:15
സോജ ജോളി Mon, 26/07/2021 - 16:27
ഷക്കീല Mon, 26/07/2021 - 16:26
സൗണ്ട് തോമ Mon, 26/07/2021 - 15:41
കാഞ്ചി Mon, 26/07/2021 - 15:38
പഠിച്ച കള്ളൻ Sun, 25/07/2021 - 22:16
പെണ്മക്കൾ Sun, 25/07/2021 - 22:14
പട്ടുതൂവാല Sun, 25/07/2021 - 22:12
രാധിക Sun, 25/07/2021 - 22:09
രാധിക Sun, 25/07/2021 - 22:08
എം എ പൂസല Sun, 25/07/2021 - 14:15
ആശാചക്രം Sun, 25/07/2021 - 14:12
രാഘവ Sun, 25/07/2021 - 14:11
നക്ഷത്രതാരാട്ട് Sat, 24/07/2021 - 19:18
കള്ളിച്ചെല്ലമ്മ Sat, 24/07/2021 - 19:17
കന്യ Sat, 24/07/2021 - 18:51
സെവൻസ് Sat, 24/07/2021 - 18:16
താന്തോന്നി Sat, 24/07/2021 - 18:10
ഈ പട്ടണത്തിൽ ഭൂതം Sat, 24/07/2021 - 18:09
നാട്ടുരാജാവ് Sat, 24/07/2021 - 18:05
നിമിഷങ്ങൾ Sat, 24/07/2021 - 18:02
രാംരാജ് (മഹാദേവൻ) Sat, 24/07/2021 - 17:55
കാവേരി Sat, 24/07/2021 - 17:37
ഡാർലിങ്ങ് ഡാർലിങ്ങ് Sat, 24/07/2021 - 00:12
ജോക്കർ Sat, 24/07/2021 - 00:11
സമ്മർ ഇൻ ബെത്‌ലഹേം Sat, 24/07/2021 - 00:08
ഹൈഷം വെള്ളി, 23/07/2021 - 21:30
ജൂനിയർ മാൻഡ്രേക്ക് വെള്ളി, 23/07/2021 - 21:22 ഡബ്ബിങ് തിരുത്തി.
ചട്ടമ്പിനാട് വെള്ളി, 23/07/2021 - 21:11 Comments opened
മുൺമൂൺ സെൻ വെള്ളി, 23/07/2021 - 21:03
ജോൺ കൊക്കൻ വെള്ളി, 23/07/2021 - 20:20
ബാഹുബലി - The Beginning - ഡബ്ബിംഗ് വെള്ളി, 23/07/2021 - 20:19
ജോൺ കോക്കൻ വെള്ളി, 23/07/2021 - 20:17
ബാഹുബലി - The Beginning - ഡബ്ബിംഗ് വെള്ളി, 23/07/2021 - 20:14
അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടൂ വെള്ളി, 23/07/2021 - 00:11
രോഹൻ പെയ്ന്റർ വ്യാഴം, 22/07/2021 - 23:53
പോൾ മാത്യു വ്യാഴം, 22/07/2021 - 23:52
കരുണം വ്യാഴം, 22/07/2021 - 23:37
ഏലിയാമ്മ വ്യാഴം, 22/07/2021 - 23:37
എലിയാമ്മ വ്യാഴം, 22/07/2021 - 23:36
വാവച്ചൻ വ്യാഴം, 22/07/2021 - 23:34
തുമ്പോളി കടപ്പുറം വ്യാഴം, 22/07/2021 - 23:17
അനിൽ തുളസി വ്യാഴം, 22/07/2021 - 23:14
വൈജയന്തി വ്യാഴം, 22/07/2021 - 20:21
ബോഡി ഗാർഡ് വ്യാഴം, 22/07/2021 - 20:19
നിവേദ്യം വ്യാഴം, 22/07/2021 - 20:18
ബോക്സർ വ്യാഴം, 22/07/2021 - 20:16

Pages