സുരേഷ്‌കുമാർ തിരുവനന്തപുരം

Sureshkumar Trivandrum

 ജിം സുരേഷ് എന്ന പേരിൽ സിനിമ പ്രവർത്തകർക്കിടയിൽ അറിയപ്പെടുന്നു. 1991 മുതൽ സിനിമമേഖലയിൽ പ്രൊഡക്ഷൻ അസിറ്റന്റ് ആയി  ഉണ്ട്.

'200 കൂടുതൽ സിനിമകൾ ചെയ്തിട്ടിണ്ടാവും. മലയാളത്തിലെ ഏറ്റവും വലിയ കാൻവാസിൽ ഒരുങ്ങുന്ന മരക്കാർ സിനിമയിൽ റാമോജി ഫിലിം സിറ്റിയിൽ 3000 പേർക്ക് ടീ മാസ്റ്ററായി നിന്നു കൊണ്ടു കാര്യങ്ങൾ ചെയ്‍തപ്പോൾ അവിടെയുള്ള തെലുങ്ക് സഹോദരങ്ങൾ അഭിനന്ദിച്ചത് ജീവിതത്തിലെ മറക്കാൻ കഴിയാത്ത അനുഭവമായി' എന്നു പറയുന്ന സുരേഷ്കുമാർ 30 വർഷങ്ങളായി ഈ മേഖലയിൽ യാത്ര തുടങ്ങിയിട്ട്.