പി കലിംഗറാവു
P Kalingarao
സംഗീതം നല്കിയ ഗാനങ്ങൾ: 12
ആലപിച്ച ഗാനങ്ങൾ: 4
സംഗീതസംവിധായകനും ഗായകനുമായ കലിംഗറാവു "ശശിധരന്" എന്ന ചിത്രത്തിനു വേണ്ടി തുമ്പമണ്പത്മനാഭന്കുട്ടി എഴുതിയ പാട്ടുകള്‍ക്ക് ഈണം പകര്‍ന്നു. പ്രസ്തുത ചിത്രത്തിലെ "കണ്ണേ നാണം" എന്ന ഗാനം മോഹനകുമാരിയോടൊപ്പം പാടിയതും കലിംഗറാവു തന്നെ.
ആലപിച്ച ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | രചന | സംഗീതം | രാഗം | വര്‍ഷം |
---|---|---|---|---|---|
ഒരു വിചാരം | ചേച്ചി | അഭയദേവ് | ജി കെ വെങ്കിടേശ് | 1950 | |
ചിരകാലമനോഭാവം | ചേച്ചി | അഭയദേവ് | ജി കെ വെങ്കിടേശ് | 1950 | |
ചുടുചിന്തതന്‍ ചിതയില്‍ | ചേച്ചി | അഭയദേവ് | ജി കെ വെങ്കിടേശ് | 1950 | |
കണ്ണേ നാണം | ശശിധരൻ | തുമ്പമൺ പത്മനാഭൻകുട്ടി | പി കലിംഗറാവു | 1950 |