ആനന്ദമേ

 
ആ. . ആ. . .ആ..  ഹഹഹഹാ ഹഹഹഹാ
ആനന്ദമേ .. ആനന്ദമേ.. ആനന്ദമേ
ആനന്ദമേ .. ആനന്ദമേ..  ആനന്ദമേ
ജീവിതഭാവിഭാഗ്യമേ  . . . 
ആ. . ആ. . . ആ... ഹഹഹഹാ ഹഹഹഹാ

നറുമലര്‍പോലെ ദര്‍ശനത്താലെ
ആ മദനന്‍ മോഹം ഏകിയതേ 
നറുമലര്‍പോലെ ദര്‍ശനത്താലെ
ആ മദനന്‍ മോഹം ഏകിയതേ 

ഒളികണ്ണാല്‍ മുഖം പാര്‍ക്കവെ - എന്‍
തളിര്‍മെയ്യില്‍ തഴുകീടവേ - മന്ദമായ്
രതിയും മന്മഥനും പോല്‍ വഴി പോകവേ
ഒളികണ്ണാല്‍ മുഖം പാര്‍ക്കവെ - എന്‍
തളിര്‍മെയ്യില്‍ തഴുകീടവേ - മന്ദമായ്
രതിയും മന്മഥനും പോല്‍ വഴി പോകവേ
സുകൃതം നേടി വിളയാടീ എന്‍ മനം
പൂവനമായ് തീര്‍ന്നിതേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Anandame

Additional Info

Year: 
1950

അനുബന്ധവർത്തമാനം