നീയെന്‍ ചന്ദ്രനേ ഞാന്‍ നിന്‍ ചന്ദ്രിക (F)
നീയെന്‍ ചന്ദ്രനേ ഞാന്‍ നിന്‍ ചന്ദ്രിക
ഞാന്‍ വീണാതന്തി എന്‍ നാദം പേറി നീ ഓ. . .
രതിമന്മഥനേലും പ്രേമാനന്ദമേ പ്രേമാനന്ദമേ
പ്രേമമുലാവും മാനസമിതു നാള്‍
വികസിതമായ് കണ്ടേന്‍ ..ആ. .
വികസിതമായ് കണ്ടേന്‍
പ്രേമമുലാവും മാനസമിതു നാള്‍
വികസിതമായ് കണ്ടേന്‍ ..ആ. .
വികസിതമായ് കണ്ടേന്‍
പ്രേമത്തിന്‍ മുരളീ മധുരിതഗാനം
ജീവാത്മ സുഖലീനം
പ്രേമത്തിന്‍ മുരളീ മധുരിതഗാനം
ജീവാത്മ സുഖലീനം
ഞാന്‍ വീണാതന്തി എന്‍ നാദം പേറി നീ
നീയെന്‍ ചന്ദ്രനേ ഞാന്‍ നിന്‍ ചന്ദ്രിക
ഓ... രതിമന്മഥനേലും പ്രേമാനന്ദമേ പ്രേമാനന്ദമേ
ഈയനുരാഗം നമുക്കാത്മശാന്തി
ഏകിടുമേതു നാളും..ആ
ഏകിടുമേതു നാളും
ഈയനുരാഗം നമുക്കാത്മശാന്തി
ഏകിടുമേതു നാളും..ആ
ഏകിടുമേതു നാളും
ഇരുകിളിനാദം ചേര്‍ന്നെഴും പോലെ
ഒന്നായ് സുഖം നേടാൻ
ഇരുകിളിനാദം ചേര്‍ന്നെഴും പോലെ
ഒന്നായ് സുഖം നേടാൻ
നീയെന്‍ ചന്ദ്രനേ ഞാന്‍ നിന്‍ ചന്ദ്രിക
ഞാന്‍ വീണാതന്തി എന്‍ നാദം പേറി നീ ഓ. . .
രതിമന്മഥനേലും പ്രേമാനന്ദമേ പ്രേമാനന്ദമേ