നീയെന്‍ ചന്ദ്രനേ

നീയെന്‍ ചന്ദ്രനേ ഞാന്‍ നിന്‍ ചന്ദ്രികാ
ഞാന്‍ വീണാതന്തി എന്‍ നാദം പേറിനീ ഓ
രതിമന്മഥനേലും പ്രേമാനന്ദമേ പ്രേമാനന്ദമേ

പ്രേമമുലാവും മാനസമിത് നാള്‍
വികസിതമായി കണ്ടേന്‍
പ്രേമത്തിന്‍ മുരളീ മധുരിതഗാനം
ജീവാത്മ സുഖലീനം (2)
ഞാന്‍ വീണാതന്തി എന്‍ നാദം പേറിനീ
നീയെന്‍ ചന്ദ്രനേ ഞാന്‍ നിന്‍ ചന്ദ്രികാ
ഓ ..
രതിമന്മഥനേലും പ്രേമാനന്ദമേ പ്രേമാനന്ദമേ

ഈയനുരാഗം  നമുക്കാത്മശാന്തി
ഏകിടുമേത് നാളും ആ ഏകിടുമേത് നാളും
ഇരു കിളിനാദം ചേര്‍ന്നെഴും പോലെ
ഒന്നായി സുഖം നേടാന്‍ (2)
നീയെന്‍ ചന്ദ്രനേ ഞാന്‍ നിന്‍ ചന്ദ്രികാ
ഞാന്‍ വീണാതന്തി എന്‍ നാദം പേറിനീ ഓ
രതിമന്മഥനേലും പ്രേമാനന്ദമേ പ്രേമാനന്ദമേ

[യൂറ്റുബ് ഗാനത്തിന് കടപ്പാട് സണ്ണി മാത്യൂ ]

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
neeyen chandrane

Additional Info

Year: 
1950
Lyrics Genre: 

അനുബന്ധവർത്തമാനം