പ്രേമസുധാ സാരമേ സരസ
പ്രേമസുധാ സാരമേ സരസ..
മോദിനിയേ..
പ്രേമസുധാ സാരമേ സരസ..
മോദിനിയേ..
പ്രേമസുധാ സാരമേ..
മതിരസ ലോല വൃന്ദാവനസാരംഗമേ
മതിരസ ലോല വൃന്ദാവനസാരംഗമേ
മതിരസ ലോല വൃന്ദാവനസാരംഗമേ
പ്രേമസുധാ സാരമേ..
താവകരൂപമെ ജീവിതാധാരമെ
താവകരൂപമെ ജീവിതാധാരമെ
അനുഭവസുഖധ്യാനമെ
രാമേ അനുഭവസുഖ ധ്യാനമെ
രാമേ..
തവമുഖ രാഗ സല്ലാപമിതാനന്ദമേ
തവമുഖ രാഗ സല്ലാപമിതാനന്ദമേ
തവമുഖ രാഗ സല്ലാപമിതാനന്ദമേ
തവമുഖ രാഗ സല്ലാപമിതാനന്ദമേ
പ്രേമസുധാ സാരമേ സരസ..
മോദിനിയേ..
പ്രേമസുധാ സാരമേ..
[യൂറ്റുബ് ഗാനത്തിന് കടപ്പാട് സണ്ണി മാത്യൂ ]
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
prema sudharasa