ഈ മണ്ണ് നമ്മുടെ മണ്ണ്

 

ഈ മണ്ണ് നമ്മുടെ മണ്ണ്
ഈ മണ്ണ് നമ്മുടെ മണ്ണ്
കുന്നു വെട്ടിയിടിച്ചു നിരത്തി
പൊന്നു നട്ടുവളർത്തിയതാണ്
കുന്നു വെട്ടിയിടിച്ചു നിരത്തി
പൊന്നു നട്ടുവളർത്തിയതാണീ
മണ്ണ് നമ്മുടെ മണ്ണ്
ഈ മണ്ണ് നമ്മുടെ മണ്ണ്

ഒരു തുള്ളി വേർപ്പിട്ടാലൊരു -
കൊള്ളിക്കമ്പിട്ടാൽ (2)
ഒരു കുടമായ് പൊന്നു തരും 
ഓമനപ്പെണ്ണ്...ഓമനപ്പെണ്ണ്
ഈ മണ്ണ് നമ്മുടെ മണ്ണ്
ഈ മണ്ണ് നമ്മുടെ മണ്ണ്
ഈ മണ്ണ് നമ്മുടെ മണ്ണ്

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ee Mannu Nammude Mannu

Additional Info

Year: 
1958

അനുബന്ധവർത്തമാനം