പുന്നാരപ്പൊന്നു മോളേ‌

 

പുന്നാരപ്പൊന്നു മോളേ‌
പൂവാലിപ്പെണ്‍കൊടി‌
എണ്ണക്കറമ്പി നീ
എന്തു വേണം ചൊല്ലെടീ

പുല്ലു തരാം നെല്ലു തരാം
പുഞ്ചക്കതിരു തരാം
പുഞ്ചക്കതിരു തരാം
പൊന്‍കുടത്തില്‍ നീരു തരാം
പോരെങ്കില്‍ ചൊല്ലെടി 
പോരെങ്കില്‍ ചൊല്ലെടി - നീ
പോകാതെ നില്ലെടീ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Punnaara ponnumole

Additional Info

Year: 
1958

അനുബന്ധവർത്തമാനം