പ്രേമയമുനാതീരവിഹാരം
Music:
Lyricist:
Singer:
Raaga:
Film/album:
പ്രേമയമുനാതീരവിഹാരം
ശൃംഗാര സുഖസാരം
ആരോഹങ്ങളില് അവരോഹങ്ങളില്
അന്യോന്യമറിയും ലഹരിലയം
ആരോഹങ്ങളില് അവരോഹങ്ങളില്
അന്യോന്യമറിയും ലഹരിലയം (പ്രേമയമുന...)
തെന്നലടങ്ങി വനവല്ലി വീണുറങ്ങി
തെന്നലടങ്ങി വനവല്ലി വീണുറങ്ങി
ആടി മതിവരാതെ ഉണരാനെന്തേ
ആടി മതിവരാതെ ഉണരാനെന്തേ (പ്രേമയമുന...)
ഈറക്കുഴല്വിളിയില് ഒഴുകുമീയാലസ്യം
ഉന്മാദമായ് രതിവൈഭവമായ്
ഈറക്കുഴല്വിളിയില് ഒഴുകുമീയാലസ്യം
ഉന്മാദമായ് രതിവൈഭവമായ്...
രതിവൈഭവമായ്.... (പ്രേമയമുന...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Premayamuna theerviharam
Additional Info
ഗാനശാഖ: