കാട്ടുകുറിഞ്ഞീ കാട്ടുകുറിഞ്ഞീ
കാട്ടുകുറിഞ്ഞീ കാട്ടുകുറിഞ്ഞീ
കരളില്‍ നിറയെ തേനുണ്ടോ
തേനുണ്ണാന്‍ തേടിവരും വരെ
വണ്ടിനു നല്‍കാന്‍ തേനുണ്ടോ
വണ്ടിനു തേനുണ്ടോ
വരിവണ്ടിനു തേനുണ്ടോ
കാട്ടുകുറിഞ്ഞീ കാട്ടുകുറിഞ്ഞീ
കരളില്‍ നിറയെ തേനുണ്ടോ
തേനുണ്ണാന്‍ തേടിവരും വരെ
വണ്ടിനു നല്‍കാന്‍ തേനുണ്ടോ
കാടായ കാടുകളെല്ലാം കണ്ടുവന്ന പനങ്കിളിയേ
കാട്ടുവള്ളിയിലൂഞ്ഞാലിന്മേല്‍
കൂട്ടിരിക്കാന്‍ കൂടാമോ കൂട്ടു കൂടാമോ
ഒരു പാട്ടു പാടാമോ
കാട്ടുകുറിഞ്ഞീ കാട്ടുകുറിഞ്ഞീ
കരളില്‍ നിറയെ തേനുണ്ടോ
തേനുണ്ണാന്‍ തേടിവരും വരെ
വണ്ടിനു നല്‍കാന്‍ തേനുണ്ടോ
വള്ളിക്കെട്ടില് തുള്ളിച്ചാടണ
പുള്ളിമാനേ വാ... പച്ചപ്പുല്ലു തരാം വാ (2)
നിന്റെ കള്ളക്കണ്ണ് തുടിക്കണതിന്റെ
കാരിയമെന്താണ് (2)
കാട്ടുകുറിഞ്ഞീ കാട്ടുകുറിഞ്ഞീ
കരളില്‍ നിറയെ തേനുണ്ടോ
തേനുണ്ണാന്‍ തേടിവരും വരെ
വണ്ടിനു നല്‍കാന്‍ തേനുണ്ടോ
കുന്നിന്മേലെ മയിലാട്ടം
കുന്നിക്കുരുവിനു ചാഞ്ചാട്ടം (2)
നിന്നെക്കണ്ടാല്‍ കൊണ്ടാട്ടം - ഈ
കന്നിപ്പെണ്ണിനു നീരാട്ടം
കാട്ടുകുറിഞ്ഞീ കാട്ടുകുറിഞ്ഞീ
കരളില്‍ നിറയെ തേനുണ്ടോ
തേനുണ്ണാന്‍ തേടിവരും വരെ
വണ്ടിനു നല്‍കാന്‍ തേനുണ്ടോ